നിങ്ങളുടെ ആധാറിൽ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

'സഞ്ചാർ സാഥി' വെബ്സൈറ്റിൽ നിങ്ങളുടെ പേരിലെടുത്ത മൊബൈൽ കണക്ഷനുകൾ പരിശോധിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക
നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകി കാപ്ച ടൈപ്പ് ചെയ്ത ശേഷം ഒ.ടി.പി വഴി വിവരങ്ങൾ സ്ഥിരീകരിക്കുക
വെരിഫിക്കേഷൻ പൂർത്തിയാകുന്നതോടെ തിരിച്ചറിയൽ രേഖയിൽ ഉള്ള മൊബൈൽ നമ്പറുകളുടെ വിവരങ്ങൾ സ്ക്രീനിൽ കാണാം
ഇതിൽ നിങ്ങൾക്ക് പരിചയമില്ലാത്തതോ ഉപയോഗിക്കാത്തതോ ആയ നമ്പറുകൾ ഉണ്ടെങ്കിൽ പോർട്ടൽ വഴി തന്നെ റിപ്പോർട്ട് ചെയ്യാനും തടയാനും സാധിക്കും.
Explore