ക്രെഡിറ്റ് കാർഡ് അപേക്ഷയിലെ സ്ഥിരം സംശയങ്ങൾ

ക്രെഡിറ്റ് പരിധി സ്ഥിരമായി പൂർണമായി ഉപയോഗിച്ചാൽ
ലഭ്യമായ പരിധിയുടെ വലിയൊരു ഭാഗം സ്ഥിരമായി ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും
തിരിച്ചടവ് വൈകുന്നത് ഭാവിയിലെ അപേക്ഷകളെ ബാധിക്കുമോ?
തുടർച്ചയായി തിരിച്ചടവ് വൈകുന്നത് ക്രെഡിറ്റ് സ്കോർ കുറക്കുകയും ഭാവിയിൽ അപേക്ഷകൾ നിരസിക്കപ്പെടാൻ കാരണമാവുകയും ചെയ്യും.
കുറഞ്ഞ വരുമാനത്തിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുമോ?
കുറഞ്ഞ വരുമാനമുള്ളവർക്കായി എൻട്രി-ലെവൽ കാർഡുകൾ ലഭ്യമാണ്. എന്നാൽ ഇത്തരം കാർഡുകളിൽ ക്രെഡിറ്റ് പരിധിയും ഓഫറുകളും പരിമിതമായിരിക്കും.
Explore
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ അപേക്ഷിക്കുന്നത് പ്രശ്നമാണോ?
അതെ, നിങ്ങൾക്ക് വായ്പകളിൽ അമിത ആശ്രയത്വമുണ്ടെന്ന സൂചന നൽകുന്നു