മറന്നുപോയ പഴയ ബാങ്ക് അക്കൗണ്ടിലെ പണം വർഷങ്ങൾക്ക് ശേഷം എങ്ങനെ ക്ലെയിം ചെയ്യാം?

അൺക്ലെയിംഡ് ഡെപ്പോസിറ്റ്
കാലാവധി പൂർത്തിയായിട്ടും പത്ത് വർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത ഫിക്സഡ് ഡെപ്പോസിറ്റുകൾ, റെക്കറിങ് ഡെപ്പോസിറ്റുകൾ തുടങ്ങിയവ
നിങ്ങളുടെ പണം എങ്ങനെ കണ്ടെത്താം?
ആർ.ബി.ഐയുടെ UDGAM പോർട്ടൽ (https://udgam.rbi.org.in) വഴി 30-ഓളം ബാങ്കുകളിലെ അൺക്ലെയിംഡ് നിക്ഷേപങ്ങൾ പരിശോധിക്കാം.
ക്ലെയിം ഫോം പൂരിപ്പിച്ച് നൽകുക
ഏതെങ്കിലും ഒരു ബാങ്ക് ശാഖയിൽ നേരിട്ട് പോയി (ഹോം ബ്രാഞ്ച് തന്നെ ആകണമെന്നില്ല) ക്ലെയിം ഫോം പൂരിപ്പിച്ച് നൽകുക.ആവശ്യമായ കെ.വൈ.സി രേഖകൾ ഹാജരാക്കുക
പണം ലഭിക്കും
ബാങ്ക് രേഖകൾ പരിശോധിച്ച് നിങ്ങളുടെ ക്ലെയിം സ്ഥിരീകരിച്ച ശേഷം ആദായം സഹിതം തുക തിരികെ നൽകും
Explore