ജൂലൈ ഒന്നു മുതൽ നിലവിൽ വരുന്ന മാറ്റങ്ങൾ

ആദായ നികുതി റിട്ടേൺ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്
റെയിൽവേ നിയമങ്ങൾ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി
ആധാർ അപ്‌ഡേറ്റ് ആധാർ കാർഡിൽ ഇമെയിൽ വിലാസം ജൂലൈ 1 മുതൽ ഡിസംബർ വരെ അത് സൗജന്യമായി ചെയ്യാം.
എൽ.പി.ജി വില ജൂലൈ 1 മുതൽ ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടർ വില പുതുക്കി നിശ്ചയിക്കും
ക്രെഡിറ്റ് കാർഡ് എച്ച്.ഡി.എഫ് ബാങ്ക്,യെസ് ബാങ്ക്, എച്ച്.എസ്.ബി.സി, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റം
Explore