ആഗസ്റ്റ് 1 മുതൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട 3 മാറ്റങ്ങൾ
തത്കാൽ ബുക്കിങ്
ടോക്കൺ വിതരണം ചെയ്യുന്ന സമയവും തത്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയവും ഒന്നാക്കി ക്രമീകരിക്കും
ക്രെഡിറ്റ് കാർഡ് റിവാർഡ്
ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് നയങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. റിവാർഡ് പോയിന്റ് പ്രോഗ്രാമുകൾ, വാർഷിക മെയിന്റനൻസ് ചാർജുകൾ, മറ്റ് സേവന ഫീസുകൾ എന്നിവയിലുള്ള പരിഷ്കരണങ്ങൾ ഇതിൽ ഉൾപ്പെടും
സി.കെ.വൈ.സി 2.0
ഓരോ തവണ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴും, ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴും, മറ്റ് സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുമ്പോഴും ഉപഭോക്താക്കൾ കെ.വൈ.സി രേഖകൾ വീണ്ടും സമർപ്പിക്കേണ്ടി വരില്ല