ചർമ രോഗം മുതൽ തുടങ്ങുന്ന കടുകെണ്ണയുടെ ഗുണങ്ങൾ

മുടിക്കും ചർമത്തിനും
മുടി വളരാനും മുഖത്തെ അടയാളങ്ങളും ചുളിവുകളും പോകാനും ഫലപ്രദം
വേദന സംഹാരി
കടുകെണ്ണയിലെ ഐസോതിയോസൈനേറ്റ് ശരീരത്തിലുണ്ടാകുന്ന വേദന കുറക്കാൻ സഹായിക്കും
ബാക്ടീരിയകളുടെ വളർച്ച
ശരീരത്തിന് ദോഷം ചെയ്യുന്ന ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച തടയുന്നു
കാൻസറിനെതിരെ
കാൻസർ സെല്ലുകളുടെ വളർച്ച മന്ദഗതിയിലാക്കാനും അത് കൂടൂതൽ ഭാഗത്തേക്ക് വ്യാപിക്കുന്നത് തടയാനും സഹായിക്കും.
ഹൃദയത്തിന്
കടുകെണ്ണയിലടങ്ങിയിരിക്കുന്ന അപൂരിത കൊഴിപ്പ് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും
ഇൻഫ്ലമേഷൻ
ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവ കാരണം ഉണ്ടാകുന്ന ഇൻഫ്ലമേഷൻ കുറക്കാനും ആർത്രൈറ്റ്സിന്‍റെ ബുദ്ധിമുട്ടുകൾ ഇല്ലാക്കാനും സഹായിക്കും
ജലദോഷം
ചുമ, മൂക്കടപ്പ് പോലുള്ള ജലദോഷത്തിന്‍റെ ലക്ഷണങ്ങൾക്ക് കടുകെണ്ണ ഫലപ്രദമാണ്
Explore