ഒരു മാസം കൊണ്ട് വിളവ് തരുന്ന 5 പച്ചക്കറികൾ

ചീര
ദിവസവും നനച്ചാൽ നാലാഴ്ച കൊണ്ട് ചീര വിളവെടുക്കാം.
വെള്ളരിക്ക
ഏത് സീസണിലും വളരുന്ന വെള്ളരിക്ക മൂന്നോ നാലോ ആഴ്ച കൊണ്ട് വിളവെടുക്കാം
മുള്ളങ്കി
പ്രത്യേക സീസണില്ലാത്ത മുള്ളങ്കി നട്ട് 25മുതൽ 30 ദിവസത്തിനുള്ളിൽ വിളവെടുക്കാം
ബേബി കാരറ്റ്
പ്രത്യേക പരിചരണം ആവശ്യമില്ലാത്ത ഇവ നട്ട് 30 ദിവസത്തിനുള്ളിൽ വിളവെടുക്കാം
കുറ്റിപ്പയർ
കുറ്റിപ്പയർ 20 ദിവസത്തിനുള്ളിൽ വളരുകയും ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കുകയും ചെയ്യും
Explore