നമ്മുടെ നാട്ടിൽ ഈന്തപ്പന വളരുമോ?

വരണ്ട കാലാവസ്ഥയിലാണ് ഈന്തപ്പന വളരുക. അതുകൊണ്ട്, കേരളത്തിൽ അതിന്റെ മരം വളരും
പക്ഷേ, ഈന്തപ്പഴം കുലയ്ക്കാൻ കടുത്ത ചൂട് അത്യാവശ്യമാണ്, ഒപ്പം കൃത്യമായ പരിചരണവും
കനത്ത മഴയും ഉയർന്ന ആർദ്രതയും പൂക്കളിൽ പരാഗണം നടത്തുന്നതിനും പഴങ്ങൾ പഴുക്കുന്നതിനും തടസ്സമായേക്കാം
കൃത്രിമ പരാഗണം വഴി ആ പ്രശ്നം പരിഹരിക്കുകയും ചെയ്യാം
നമ്മുടെ കാലാവസ്ഥയിൽ ഇവ വിളയുമെന്ന് മിക്ക കർഷകരും തെളിയിച്ചിട്ടുണ്ട്
Explore