പാട്ടിന് ലക്ഷങ്ങൾ!!! ഇന്ത്യയിലെ സമ്പന്നയായ ഗായികമാർ...

1. ശ്രേയ ഘോഷാൽ
ഇന്ത്യയിലെ സമ്പന്നയായ ഗായികയാണ് ശ്രേയ ഘോഷാൽ.ഒരു ഗാനത്തിന് വാങ്ങുന്നത് 25 മുതൽ 27 ലക്ഷം വരെയാണ്. 180 കോടിയാണ് ആസ്തി.
2. സുനിധി ചൗഹാൻ
12 മുതൽ 16 ലക്ഷം വരെയാണ് ഒരു ഗാനത്തിനായി വാങ്ങുന്നത്. ഏകദേശം നൂറ് കോടിയാണ് ഗായികയുടെ ആസ്തി.
3. ആശാ ഭോസ്‌ലേ
ഗായകരുടെ ഇടയിൽ പോലും ആരാധകർ ഏറെയാണ്. ഏകദേശം 80 കോടിയാണ് ആസ്തി.
4. അൽക യാഗ്നിക
60 കോടിയാണ് ആകെ ആസ്തി. 12 ലക്ഷം രൂപയാണ് ഒരു ഗാനത്തിനായി വാങ്ങുന്നത്.
5. നേഹ കാക്കർ
37 കോടിയാണ് ഗായികയുടെ ആസ്തി. ഒരു ഗാനത്തിന് 10 മുതൽ 15 ലക്ഷം വരെയാണ് വാങ്ങുന്നത്.