എക്സ്​ട്രാകരിക്കുലർ ആക്ടിവിറ്റികൾ പ്രോത്സാഹിപ്പിക്കണം

അഷിത നവാദ്, കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്
സ്‌കൂളിലും കോളജിലും നല്ല മാർക്ക് വാങ്ങി പാസാവുന്ന കുട്ടികൾക്ക്​ പൊതുയിടങ്ങളിൽ കൃത്യമായി പെരുമാറാനും സംസാരിക്കാനും കഴിയാത്തത്​ എന്തുകൊണ്ടായിരിക്കും​​?
അക്കാദമിക് പെർഫോമൻസിനപ്പുറം സമൂഹത്തിൽ എങ്ങനെ കൃത്യമായി ഇടപഴകണമെന്ന് ഇവർക്ക് അറിയില്ല. ഇവിടെയാണ് എക്സ്​ട്രാകരിക്കുലർ ആക്റ്റിവിറ്റികളുടെ പ്രാധാന്യം
കലാകായിക രംഗങ്ങളിലും മറ്റ് പഠനേതര പ്രവർത്തികളിലും പങ്കെടുക്കുന്നത് വഴി കുട്ടികൾ ഒരു റിയൽ ലൈഫ് പ്രശ്നത്തെ എങ്ങനെ നേരിടണമെന്ന്​ പഠിക്കുന്നു
കുട്ടികൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങളിലേക്ക് തള്ളിവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത് അവരിൽ കൂടുതൽ മാനസിക സമ്മർദത്തിന് കാരണമാകും
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore