ടെലിസ്‌കോപ്പ്
August 29 2016
‘ക്ഷ’ വരപ്പിക്കും എന്നുപറയുമ്പോള്‍ ‘ക്ഷ’ എന്ന അക്ഷരം എഴുതാനുള്ള പ്രയാസമാണ് ഭീഷണിയാകുന്നത്. ‘ക്ഷ’ മാത്രമല്ല കൂട്ടക്ഷരങ്ങളെല്ലാം ബുദ്ധിമുട്ടുതന്നെ. ചെറിയ വ്യത്യാസം മാത്രമുള്ള കൂട്ടക്ഷരങ...