ടെലിസ്‌കോപ്പ്
September 21 2016
കാണും + ഓ -ഇവ ചേരുമ്പോള്‍ എങ്ങനെ എഴുതും? മുതിര്‍ന്ന കുട്ടികള്‍ വരെ ഇത് തെറ്റായി എഴുതുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ‘കാണുംഓ’, ‘കാണുംമോ ’എന്നെല്ലാമാണ് ഇവിടെ തെറ്റുവരുത്താറ്. അനുസ്...