കായികം
January 08 2018
മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് അവസാന അന്താരാഷ്​ട്ര മത്സരം കളിച്ച് രണ്ടു വർഷം കഴിഞ്ഞാണ് വിരാട് കോഹ്​ലി ദേശീയ ക്രിക്കറ്റ് ടീമിൽ അരങ്ങേറുന്നത്. കളിയുടെ കാര്യത്തിൽ ഇരുവർക്കും വ്യത്യ...