സ്കൂൾ പച്ച
March 06 2017
ഓര്‍മ പോലെതന്നെ നമ്മുടെ കൂടെയുള്ളതാണ് മറവി. ‘കല്യാണത്തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നു’ എന്നൊരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. തിരക്ക് കൂടുമ്പോള്‍ അല്ളെങ്കില്‍ ഇത്തിരി ടെന്‍ഷന്‍ ന...