സ്കൂൾ പച്ച
June 12 2017
ജീവന്​ ഒരു ദ്രവരൂപമുണ്ടെങ്കിൽ അതിനെ രക്തം എന്ന്​ വിളിക്കാം. നിണമെന്നും ചോരയെന്നും അതിനെ സന്ദർഭാനുസരണം വിശേഷിപ്പിക്കപ്പെടുന്നു. ഒരാൾക്ക്​ ജീവൻ പകർന്നുനൽകാൻ മനുഷ്യൻ അശക്​തനാണ്. എന്നാൽ, ...