സ്കൂൾ പച്ച
March 19 2018
മഴ പെയ്യുമോ? ശങ്കരേട്ടൻ ആശങ്കപ്പെടുകയാണ്. കൃഷിക്ക് വെള്ളം നനക്കണം, പാവലും പടവലവും ഉണങ്ങിക്കഴിഞ്ഞു. വാഴക്കൂമ്പുകൾക്ക് വാട്ടം തുടങ്ങിയിട്ടുണ്ട്. ഒന്നര കിലോമീറ്ററിനപ്പുറ...