സ്കൂൾ പച്ച
January 16 2019

മരുഭൂമിയെ എങ്ങനെയാണ്​ വിശേഷിപ്പിക്കേണ്ടത്​​? മണൽത്തരികളോ പാറകളോ മൂടിയ പരന്ന പ്രദേശം. ഏറ്റവും കുറഞ്ഞതോതിൽ മഴപെയ്യുന്നിടം. മാത്രമല്ല, പച്ചപ്പ്​ തീരെയില്ലാത്തതോ അങ്ങിങ്ങ്​ അൽപം...