നാളറിവ്
October 02 2018
ആധുനിക ലോകം കണ്ട വലിയ അത്ഭുതങ്ങളിലൊന്നായിരുന്നു മഹാത്​മാഗാന്ധി. ഒറ്റ മുണ്ടുടുത്ത്​ നഗ്​നപാദനായി നടന്ന ഗാന്ധിയെ ജനകോടികൾ അനുഗമിച്ചു. വാളിനോടും തോക്കിനോടും ജയിക്കാൻ ശക്​തിയുള്ള സഹന...