നാളറിവ്
August 14 2019
വലതുകൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ഇടതുകൈകൊണ്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ? എഴുത്തും പന്തെറിയലും ചിത്രം വരക്കലുമെല്ലാം ഇടതു കൈകൊണ്ട് ചെയ്​തുനോക്കൂ... ബുദ്ധിമുട്ടാണല്ലേ... അപ്പോൾ സ്ഥ...