എന്റെ പേജ്
August 02 2016
അധ്യാപകനായി ജോലിചെയ്യുന്ന കാലം. പ്ളസ് ടു ഹ്യൂമാനിറ്റീസ് ക്ളാസിലെ ശ്രുതിയെ മൂന്നുനാലു ദിവസമായി ക്ളാസില്‍ കാണാറില്ല. ചില കുട്ടികളുണ്ട്. അവര്‍ ദിവസങ്ങളോളം ക്ളാസില്‍ വന്നില്ളെങ്കിലും അറി...