എന്റെ പേജ്
July 04 2017
വലിയ ഒരു കാട്ടിൽ ഭയങ്കര വികൃതിയായ കിച്ചുക്കുരങ്ങൻ ഉണ്ടായിരുന്നു. കാട്ടിലെ എല്ലാ കുഞ്ഞിക്കിളികളെയും തുമ്പികളെയും പ്രാവുകളെയും അവൻ കൊല്ലാൻ നോക്കും. കിച്ചു വരുന്നതു​ കണ്ടാൽ എല്ലാ ക...