എന്റെ പേജ്
June 10 2019
സ്കൂളിൽ ഒഴിവു സമയത്തെ ഒളിച്ചുകളിയുടെ തിമിർപ്പിൽ ഓടിക്കയറിയത് ശിവരാമ കുറുപ്പ് സാറി​െൻറ മുന്നിലായിരുന്നു. കളിയാവേശത്തിൽ വിയർപ്പിൽ മുങ്ങി നിൽക്കുന്ന പത്തു വയസ്സുകാരിയോട് പ്രസംഗമത്സരത്തിന്...