സ്കൂൾ പച്ച
SSLC CALL YOUR TEACHER
  • 03:10 PM
  • 12/03/2019

എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക്​ അവരുടെ സംശയങ്ങൾതീർക്കാൻ ‘വെളിച്ചം’ അധ്യാപകരുടെ ഹെൽപ്​ലൈൻ ഒരുക്കുന്നു. കേരളത്തിൽ അധ്യാപനരംഗത്ത് വിവിധ വിഷയങ്ങളിലെ 
പരിചിതരായവരും പരീക്ഷാരീതികൾ സ്വായത്തമാക്കിയിട്ടുള്ളവരുമായ അധ്യാപകരാണ് നിങ്ങളെ സഹായിക്കാനെത്തുന്നത്. രണ്ട്​ ഘട്ടങ്ങളായാണ് ഹെൽപ്പ് ലൈനിൽ വിളിക്കേണ്ടത്. ഇതിനായി കൂട്ടുകാർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. 

◉ രാത്രി 7 മുതൽ 9.30 വരെയുള്ള സമയമാണ് അധ്യാപകരെ 
വിളിക്കാനായി തെരഞ്ഞെടുക്കേണ്ടത്.

ഇനി പരീക്ഷപ്പേടി വേണ്ട, 
സംശയങ്ങൾ ഞങ്ങളോട്​ ചോദിക്കൂ...

ഇംഗ്ലീഷ്
ജോസ് ഡി. ​സുജീ​വ്
9496268605

ഫിസിക്​സ്​
ജ്യോതിഷ്​ പി.എസ്​.
9447333784

കെമിസ്​​ട്രി
ഗിരിലാൽ എസ്​.
9895219217

ബയോളജി
നാസർ കിളിയായി
9495890173

സാമൂഹ്യശാസ്​ത്രം
അജയകുമാർ ബി.
9446485737

ഹിന്ദി
ബി.എം. ശ്രീലത
9495718339

 ഗണിതം
വിജയകുമാർ ടി.
9447856961