രാമൻ, ഒരാൾ മാത്രം
  • സുൽഹഫ്​
  • 11:54 AM
  • 26/26/2018

ഫെബ്രുവരി 28 ദേശീയ ശാസ്​ത്രദിനം

‘‘തി​ള​ക്ക​മേ​റി​യ സോ​പ്പു​കു​മി​ള​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ?
എ​ന്തു​കൊ​ണ്ടാ​ണ്​ ക​ട​ലി​ന്​ നീ​ല നി​റം?
വ​ജ്രം ഇ​ത്ര​മേ​ൽ തി​ള​ങ്ങു​ന്ന​തി​െ​ൻ​റ കാ​ര​ണ​മെ​ന്താ​ണ്​?
ഇ​ങ്ങ​നെ ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക.
അ​പ്പോ​ൾ, പ്ര​കൃ​തി അ​തി​െ​ൻ​റ ര​ഹ​സ്യം 
വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കും’’
-സി.​വി. രാ​മ​ൻ

 

ശാ​​​സ്​​​​ത്ര​​​ത്തി​​​ൽ നൊ​​​ബേ​​​ൽ സ​​​മ്മാ​​​നം നേ​​​ടി​​​യ ഒ​​​രേ​​​യൊ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണ്​ സി.​​​വി. രാ​​​മ​​​ൻ. അ​​​പ്പോ​​​ൾ, ഡോ. ​​​എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ഹ​​​ർ​​​ഗോ​​​വി​​​ന്ദ്​ ഖു​​​രാ​​​ന, വെ​​​ങ്കി​​​ട്ടരാ​​​മ​​​ൻ രാ​​​മ​​​കൃ​​​ഷ്​​​​ണ​​​ൻ തു​​​ട​​​ങ്ങി​​​യ ശാ​​​സ്​​​​ത്ര നൊ​​​ബേ​​​ൽ ജേ​​​താ​​​ക്ക​​​ളൊ​​​ന്നും ഇ​​​ന്ത്യ​​​ക്കാ​​​ര​​​ല്ലേ എ​​​ന്ന്​ ചോ​​​ദി​​​ച്ചേ​​​ക്കാം. ശ​​​രി​​​യാ​​​ണ്, അ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ ജ​​​നി​​​ച്ചു​വ​​​ള​​​ർ​​​ന്ന​​​വ​​​ർ​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, നൊ​​​ബേ​​​ൽ ല​​​ഭി​​​ക്കു​​​​ന്ന കാ​​​ല​​​ത്ത്​ ഇ​​​വ​​​രെ​​​ല്ലാം മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പൗ​​​ര​​​ന്മാ​​​രാ​​​യി മാ​​​റി​​​യി​​​രു​​​ന്നു. മ​​​റ്റൊ​​​രു ത​​​ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞാ​​​ൽ, മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​ണ്​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നും ഖു​​​റാ​​​ന​​​ക്കും വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നു​​​മെ​​​ല്ലാം അ​​​വാ​​​ർ​​​ഡ്​ ല​​​ഭി​​​ച്ച​​​ത്. പ​​​ക്ഷേ, സി.​​​വി. രാ​​​മ​​​ൻ ഇ​​​വി​​​ടെ വ്യ​​​ത്യ​​​സ്​​​​ത​​​നാ​​​കു​​​ന്നു. ന​​​മ്മു​​​ടെ സ്വ​​​ന്തം രാ​​​ജ്യ​​​ത്തെ പ​​​രി​​​മി​​​ത​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​ത്തി​​​യ മ​​​ഹ​​​ത്താ​​​യ ശാ​​​സ്​​​​ത്രാ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണ്​ അ​​​ദ്ദേ​​​ഹ​​​ത്തെ നൊ​​​ബേ​​​ൽ സ​​​മ്മാ​​​ന​​​ത്തി​​​ന്​ അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. അ​​​തി​​​നാ​​​ൽ, സി.​​​വി. രാ​​​മ​െ​​​ൻ​​​റ നേ​​​ട്ടം സ​​​വി​​​ശേ​​​ഷ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ, ആ ​​​നേ​​​ട്ടം ഇ​​​ന്ത്യ​​​ക്കാ​​​ർ എ​​​ക്കാ​​​ല​​​ത്തും കൊ​​​ണ്ടാ​​​ടു​​​ന്നു. ആ ​​​ആ​േ​​​ഘ​​ാ​ഷ​​​മാ​​​ണ്​ നാം ​​​ദേ​​​ശീ​​​യ ശാ​​​സ്​​​​ത്ര​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്. 
ലോ​​​ക​ത​​​ല​​​ത്തി​​​ൽ ‘ശാ​​​സ്​​​​ത്ര​​​ദി​​​ന’​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​റു​​​ള്ള​​​ത്​ ന​​​വം​​​ബ​​​ർ 10നാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ  ഇ​​​തി​​​നു​​​പു​​​റ​​​മെ,  എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഫെ​​​ബ്രു​​​വ​​​രി 28 ദേ​​​ശീ​​​യ ശാ​​​സ്​​​​ത്ര ദി​​​നാ​​​ഘോ​​​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്നു. സി.​​​വി. രാ​​​മ​െ​​​ൻ​​​റ ഏ​​​റ്റ​​​വും വ​​​ലി​​​യ ശാ​​​സ്​​​​ത്ര സം​​​ഭാ​​​വ​​​ന​യാ​​​യ ‘രാ​​​മ​​​ൻ പ്ര​​​ഭാ​​​വം’ ക​​​ണ്ടെ​​​ത്തി​​​യ​​​ത്​ 1928 ഫെ​​​ബ്രു​​​വ​​രി 28നാ​​​യി​​​രു​​​ന്നു. ആ ​​​ദി​​​വ​​​സ​​​ത്തി​െ​​​ൻ​​​റ ഒാ​​​ർ​​​മ​​​ക്കാ​​​യാ​​​ണ്​ ഇൗ ​​​ദി​​​വ​​​സം​ത​​​ന്നെ ശാ​​​സ്​​​​ത്ര​​​ദി​​​ന​​​ത്തി​​​ന്​ തി​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലും ശാ​​​സ്​​​​ത്രാ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ്​ ഇൗ ​​​ദി​​​നാ​​​ച​​​ര​​​ണം​കൊ​​​ണ്ട്​ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ശാ​​​സ്​​​​ത്ര പ്ര​​​ചാ​​​ര​​​ണം മൗ​​​ലി​​​ക ബാ​​​ധ്യ​​​ത​​​യാ​​​ണെ​​​ന്ന്​ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണ്​ ന​​​മ്മു​​​ടെ​​​തെ​​​ന്ന്​ എ​​​ത്ര​​​പേ​​​ർ​​​ക്ക​​​റി​​​യാം? രാ​​ജ്യ പു​​രോ​​ഗ​​ത​ി​യി​​ൽ ശാ​​സ്​​​ത്ര സാ​േ​​ങ്ക​​തി​​ക വി​​ദ്യ​​യു​​ടെ വി​​ക​​സ​​ന​​ത്തി​​ന്​ കാ​​ര്യ​​മാ​​യ പ​​ങ്കു​​ണ്ടെ​​ന്ന​​തി​​നാ​​ലാ​​ണ്​ ഇ​​തു​​പോ​​ലു​​ള്ള ദി​​വ​​സ​​ങ്ങ​​ൾ കൊ​​ണ്ടാ​​ടു​​ന്ന​​ത്. ഒാ​േ​​രാ വ​​ർ​​ഷ​​വും പ്ര​​ത്യേ​​ക പ്ര​​മേ​​യ​​ത്തെ അ​​ടി​​സ്​​​ഥാ​​ന​​മാ​​ക്കി​​യാ​​ണ്​ ശാ​​സ്​​​ത്ര​​ദി​​നം ആ​​ച​​രി​​ക്കു​​ക. ഇൗ ​​വ​​ർ​​ഷം അ​​ത് ​‘ശാ​​സ്​​​ത്ര^​​സാ​േ​​ങ്ക​​തി​​ക വി​​ദ്യ സു​​സ്​​​ഥി​​ര വി​​ക​​സ​​ന​​ത്തി​​ന്​’ എ​​ന്നാ​​ണ്. 
 

ആരായിരുന്നു സി.വി. രാമൻ?

ച​​​ന്ദ്ര​​​ശേ​​​ഖ​​​ര വെ​​​ങ്കി​​​ട്ട രാ​​​മ​​​ൻ എ​​​ന്നാ​​​ണ്​ സി.​​വി. രാ​​​മ​െ​​​ൻ​​​റ പൂ​​​ർ​​​ണ​​​നാ​​​മ​​​ധേ​​​യം. 1888 ന​​​വം​​​ബ​​​ർ ഏ​​​ഴി​​​ന്​ ത​​​മി​​​ഴ്​​​​നാ​​​ട്ടി​​​ലെ തി​​​രു​​​വാ​​​ണൈ​​​കോ​​​വി​​​ൽ എ​​​ന്ന ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ്​ അ​​​ദ്ദേ​​​ഹം ജ​​​നി​​​ച്ച​​​ത്. ഇ​​​വി​​​ടെ​നി​​​ന്ന്​ പ്രാ​​​ഥ​​​മി​​​ക വി​​​ദ്യ​​ാ​ഭ്യാ​​​സം നേ​​​ടി​​​യ​​​ശേ​​​ഷം, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തെ സെ​​​ൻ​​​റ്​ അ​​​ലോ​​​ഷ്യ​​​സ്​ ആ​​ം​ഗ്ലോ ഇ​​​ന്ത്യ​​​ൻ സ്​​​​കൂ​​​ളി​​​ലാ​​​ണ്​ തു​​​ട​​​ർ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ത്തെ പ്ല​​​സ്​ ടു​​​വി​​​ന്​ തു​​​ല്യ​​​മാ​​​യ കോ​​​ഴ്​​​​സ്​ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്​ അ​​​ദ്ദേ​​​ഹം കേ​​​വ​​​ലം 13ാം വ​​​യ​​​സ്സി​ലാ​​​ണ്​; അ​​​തും സ്​​​​കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടെ. 14ാം വ​​​യ​​​സ്സി​​​ൽ മ​​​ദ്രാ​​​സ്​ പ്ര​​​സി​​​ഡ​​​ൻ​​​സി കോ​​​ള​​​ജി​​​ൽ അ​​​ദ്ദേ​​​ഹം ബി​​​രു​​​ദ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ചേ​​​ർ​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​െ​​​ൻ​​​റ പി​​​താ​​​വ്​ അ​​​വി​​​ടെ അ​​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. 1904ൽ ​​​ഗോ​​​ൾ​​​ഡ്​ മെ​​​ഡ​​​ലോ​​​ടെ ബി​​​ര​​ു​ദം പാ​​​സാ​​​യി. ര​​​ണ്ടു​ വ​​​ർ​​​ഷ​​​ത്തി​​​നു​​ ശേ​​​ഷം മാ​​​സ്​​​​റ്റ​​​ർ ബി​​​രു​​​ദ​​​വും എ​​​ടു​​​ത്തു. അ​​​പ്പോ​​​ൾ സി.​​വി. രാ​​​മ​​​ന്​ പ്രാ​​​യം 19. 
1917ൽ ​​​ക​​​ൽ​​​ക്ക​​​ത്ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഫി​​​സി​​​ക്​​​​സ്​ പ്ര​​​ഫ​​​സ​​​റാ​​​യി വ​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ്​ രാ​​​മ​െ​​​ൻ​​​റ ജീ​​​വി​​​തം മാ​​​റി​​​മ​​​റി​​​യു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഫോ​​​ർ ക​​​ൾ​​​ട്ടി​​​വേ​​​ഷ​​​ൻ ഒാ​​​ഫ്​ സ​​​യ​​​ൻ​​​സ​​​സ്​ (​െഎ.​​​സി.​​​എ.​​​എ​​​സ്) എ​​​ന്നൊ​​​ര​ു ഗ​​​വേ​​​ഷ​​​ണ സ്​​​​ഥാ​​​പ​​​നം അ​​​ക്കാ​​​ല​​​ത്ത്​ ക​ൽ​​​ക്ക​​​ത്ത​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​യാ​​​ണ്​ രാ​​​മ​​​നും ത​െ​​​ൻ​​​റ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക്​ തു​​​ട​​​ക്കം​കു​​​റി​​​ച്ച​​​ത്. ആ ​​​സ്​​​​ഥാ​​​പ​​​ന​​​ത്തി​െ​​​ൻ​​​റ സെ​​​ക്ര​​​ട്ട​​​റി​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​വി​​​ടെ വെ​​​ച്ചാ​​​ണ്​ അ​​​ദ്ദേ​​​ഹം, പ്ര​​​കാ​​​ശ​​​ത്തി​െ​​​ൻ​​​റ വി​​​സ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ‘രാ​​​മ​​​ൻ പ്ര​​​ഭാ​​​വം’ എ​​​ന്ന സി​​​ദ്ധാ​​​ന്ത​​​ത്തി​​​ന്​ രൂ​​​പം ന​​​ൽ​​​കു​​​ന്ന​​​തും അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തും. പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​​ടെ  ഘ​​​ട​​​ന മ​​​ന​​​സ്സി​​ലാ​​​ക്കു​​​ന്ന​​​തി​​​ന്​ സ​​​ഹാ​​​യ​​​ക​​​മാ​​​യ ഇൗ ​​​സി​​​ദ്ധാ​​​ന്തം അ​​​ദ്ദേ​​​ഹം പ​​​ല ശാ​​​സ്​​​​ത്ര​​​വേ​​​ദി​​​ക​​​ളി​​​ലും അ​​​വ​​​ത​​​രി​​​പ്പി​​​ച്ച്​ കൈ​​​യ​​​ടി നേ​​​ടി. 1929ലെ ​​​നൊ​​​ബേ​​​ൽ ത​​​നി​​​ക്ക്​ കി​​​ട്ടു​​​മെ​​​ന്ന്​ രാ​​​മ​​​ൻ ഉ​​​റ​​​പ്പി​​​ച്ച​​​താ​​​ണ്. പ​​​ക്ഷേ, ആ ​​​വ​​​ർ​​​ഷം ഭാ​​​ഗ്യം തു​​​ണ​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ, ആ​​​ത്​​​​മ​​​വി​​​ശ്വാ​​​സം കൈ​​​വി​​​ടാ​​​തി​​​രു​​​ന്ന രാ​​​മ​​​ൻ 1930 ത​െ​​​ൻ​​​റ വ​​​ർ​​​ഷ​​​മാ​​​ണെ​​​ന്ന്​ ഉ​​​റ​​​ച്ചു​​​വി​​​ശ്വ​​​സി​​​ച്ചു. ന​​​വം​​​ബ​​​റി​​​ലെ നൊ​​​ബേ​​​ൽ ച​​​ട​​​ങ്ങി​​​ന്​ ജൂ​​​ലൈ​​​യി​​​ൽ​ത​​​ന്നെ ടി​​​ക്ക​​​റ്റ്​ ബു​​​ക്ക്​ ചെ​​​യ്​​​​തു.  ആ ​​​വ​​​ർ​​​ഷം നൊ​​​ബേ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​ത​​​ന്നെ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്​​​​തു. 
സാ​​​​ധാ​​​​ര​​​​ണ ഒ​​​​രു ക​​​​ണ്ടു​​​​പി​​​​ടി​ത്തം ന​​​​ട​​​​ത്തി വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ കാ​​​​ത്തി​​​​രി​​​​ക്ക​​​​ണം നൊ​​​​ബേ​​​​ൽ ല​​​​ഭി​​​​ക്കാ​​​​ൻ. 1905ൽ ​​​ഫോ​േ​​​ട്ടാ ഇ​​​ല​​​ക്​​​​ട്രി​​​ക്​ പ്ര​​​ഭാ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സി​​​ദ്ധാ​​​ന്തം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ന്​ നൊ​​​ബേ​​​ൽ സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്​ 1921ലാ​​​ണ്. ഒ​​​രു ക​​​ണ്ടു​​​പി​​​ടി​ത്തം ന​​​ട​​​ത്തി 40ഉം 50​​​ഉം വ​​​ർ​​​ഷം വ​​​രെ ​കാ​​​ത്തി​​​രു​​​ന്നി​​​ട്ടു​​​ണ്ട്​ പ​​​ല​​​രും നൊ​​​ബേ​​​ൽ ​ല​​​ഭി​​​ക്കാ​​​ൻ. സി.​​വി. രാ​​​മ​​​ന്​ പ​​​ക്ഷേ, കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​വ​​​ന്ന​​​ത്​ കേ​​​വ​​​ലം ര​​​ണ്ട്​ വ​​​ർ​​​ഷം മാ​​​ത്രം. ഇ​​​തൊ​​​രു റെ​​​ക്കോ​​​ഡാ​​​ണ്. ശാ​​​സ്​​​​ത്ര ​െ​നാ​​​ബേ​​​ൽ ല​​​ഭി​​​ക്കു​​​ന്ന വെ​​​ള്ള​​​ക്കാ​​​ര​​​ന​​​ല്ലാ​​​ത്ത ആ​​​ദ്യ​​​ത്തെ ആ​​​ളാ​​​ണ്​ രാ​​​മ​​​ൻ. ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ദ്യ ശാ​​​സ്​​​​ത്ര നൊ​​​ബേ​​​ൽ ജേ​​​താ​​​വും മ​​​റ്റാ​​​രു​​​മ​​​ല്ല. 
19ാം വ​​​യ​​​സ്സി​​​ലാ​​​യി​​​രു​​​ന്നു രാ​​​മ​െ​​​ൻ​​​റ വി​​​വാ​​​ഹം. ലോ​​​ക​​​സു​​​ന്ദ​​​രി അ​​​മ്മാ​​​ൾ ആ​​​യി​​​രു​​​ന്നു വ​​​ധു. ഇ​​​വ​​​ർ​​​ക്ക്​ ര​​​ണ്ട്​ മ​​​ക്ക​​​ൾ: ച​​​ന്ദ്ര​​​ശേ​​​ഖ​​​റും രാ​​​ധാ​​​കൃ​​​ഷ്​​​​ണ​​​നും. രാ​​​ധാ​​​കൃ​​​ഷ്​​​​ണ​​​ൻ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ജ്യോ​​​തി​​​ശ്ശാ​​​സ്​​​​ത്ര​​​ജ്ഞ​​​നാ​​​ണ്. 
1970 ന​​​വം​​​ബ​​​ർ 21ന്​ ​​​ബാം​ഗ്ലൂ​രി​​​ൽ വെ​​​ച്ചാ​​​ണ്​ രാ​​​മ​​​ൻ മ​​​രി​​​ച്ച​​​ത്. അ​​​തും അ​​​ദ്ദേ​​​ഹം​ത​​​ന്നെ സ്​​​​ഥാ​​​പി​​​ച്ച രാ​​​മ​​​ൻ റി​​​സ​​​ർ​​​ച്​​ ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യു​​​ട്ടി​​​ൽ വെ​​​ച്ച്.  ഒ​​​രു ദി​​​വ​​​സം, ത​െ​​​ൻ​​​റ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്ക​​​വെ, ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്ന്​ വീ​​​ണ രാ​​​മ​​​നെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. നാ​​​ലു ദി​​​വ​​​സ​​​ത്തി​​​ൽ​​ കൂ​​​ടു​​​ത​​​ൽ രാ​​​മ​​​ൻ ജീ​​​വി​​​ച്ചി​​​രി​​​ക്കി​​​ല്ലെ​​​ന്ന്​ ഡോ​​​ക്​​​​ട​​​ർ​​​മാ​​​ർ വി​​​ധി​​​യെ​​​ഴു​​​തി. പ​​​ക്ഷേ, അ​​​ദ്ദേ​​​ഹം ആ​​​രോ​​​ഗ്യം ഭാ​​​ഗി​​​ക​​​മാ​​​യി വീ​​​ണ്ടെ​ടു​​​ത്തു. ഇ​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രാ​​​നി​​​ല്ലെ​​​ന്നും ത​െ​​​ൻ​​​റ അ​​​ന്ത്യം ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ വെ​​​ച്ചാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. അ​​​ത​​​നു​​​സ​​​രി​​​ച്ച്, അ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ടി​​​ലേ​​​ക്ക്​ മാ​​​റ്റി. മ​​​രി​​​ക്കു​​​ന്ന​​​തി​െ​​​ൻ​​​റ ത​​​ലേ​​​ദി​​​വ​​​സം ശി​​​ഷ്യ​​​ൻ​​​മാ​​​രെ വി​​​ളി​​​ച്ചു​വ​​​രു​​​ത്തി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​തി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു: ‘‘ഇ​​​വി​​​ടെ​​​​യു​​​ള്ള ജേ​​​ണ​​​ലു​​​ക​​​ളൊ​​​ന്നും ന​​​ശി​​​പ്പി​​​ക്ക​​​രു​​​ത്. ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ ശാ​​​സ്ത്ര പു​​​രോ​​​ഗ​​​തി​​​യു​​​ടെ അ​​​ട​​​യാ​​​ള​​​മാ​​​ണ​​​ത്​’’. അ​​​തി​​​നു​​​ശേ​​​ഷം, ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ടി​െ​​​ൻ​​​റ മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി, സ്​​​​ഥാ​​​പ​​​ന​​​ത്തി​െ​​​ൻ​​​റ ഭാ​​​വി കാ​​​ര്യ​​​ങ്ങ​​​ൾ​കൂ​​​ടി തീ​​​രു​​​മാ​​​നി​​​ച്ചാ​​​ണ്​ ഉ​​​റ​​​ങ്ങാ​​​ൻ കി​​​ട​​​ന്ന​​​ത്. പി​​​​റ്റേ​​​ന്ന്​ രാ​​​വി​​​ലെ സി.​​വി. രാ​​​മ​െ​​​ൻ​​​റ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​ര​​​മാ​​​ണ്​ ശി​​​ഷ്യ​​​ഗ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​ത്. നൊ​​ബേ​​ൽ മാ​​ത്ര​​മ​​ല്ല, മ​​റ്റ​​നേ​​കം അ​​ന്താ​​രാ​​ഷ്​​്ട്ര പു​​ര​​സ്​​​കാ​​ര​​ങ്ങ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്​ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്​്. ഫ്രാ​​ങ്ക്​​​ലി​​ൻ മെ​​ഡ​​ൽ, ലെ​​നി​​ൽ പീ​​സ്​ മെ​​ഡ​​ലു​​മെ​​ല്ലാം അ​​തി​​ൽ ചി​​ല​​തു​​മാ​​ത്രം. 1954ൽ​ ​ഭാ​​ര​​ത്​ ര​​ത്​​​ന ന​​ൽ​​കി രാ​​ഷ്​​​ട്രം അ​​ദ്ദേ​​ഹ​​ത്തെ ആ​​ദ​​രി​​ച്ചി​​ട്ടു​​ണ്ട്. 

രാ​​മ​​നും സം​​ഗീ​​ത​​വും
ശാ​​​സ്​​​​ത്ര​​​ത്തി​​​ൽ മാ​​​​ത്ര​​​മ​​​ല്ല, സം​​​ഗീ​​​ത​​​ത്തി​​​ലൂം അ​​​തീ​​​വ ത​​​ൽ​​​പ​​​ര​​​നാ​​​യി​​​രു​​​ന്നു സി.​​വി. രാ​​​മ​​​ൻ. കേ​​​വ​​​ല സം​​​ഗീ​​​തം എ​​​ന്നു പ​​​റ​​​ഞ്ഞു​​​കൂ​​​ടാ. വാ​​​ദ്യോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലെ ശാ​​​സ്​​​​ത്രീ​​​യ​​​ത അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ലാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്​ കൗ​​​തു​​​കം. ത​​​ബ​​​ല​​​യും മൃ​​​ദം​​​ഗ​​​വും വ​​​യ​​​ലി​​​നു​​​മെ​​​ല്ലാം എ​​​ങ്ങ​നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്ന്​ അ​​​ദ്ദേ​​​ഹം മ​​​ന​​​സ്സി​​​ലാ​​​ക്കി. വി​​​ഷ​​​യ​​​ത്തി​​​ൽ ഏ​​​താ​​​നും ഗ​േ​​​വ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. 

രാ​​​മ​​​നും ച​​​ന്ദ്ര​​​ശേ​​​ഖ​​​റും

ഇ​​ന്ത്യ​​ൻ ജ്യോ​​തി​​ശ്ശാ​​സ്​​​ത്ര​​ജ്ഞ​​നും നൊ​​ബേ​​ൽ സ​​മ്മാ​​ന ജേ​​താ​​വു​​മാ​​യ എ​​സ്. ച​​ന്ദ്ര​​ശേ​​ഖ​​റി​െ​​ൻ​​റ അ​​മ്മാ​​വ​​നാ​​യി​​രു​​ന്നു സി.​​വി. രാ​​മ​​ൻ. ഒ​​രു കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്ന്​ ര​​ണ്ട്​ ​നൊ​​ബേ​​ൽ ജേ​​താ​​ക്ക​​ൾ. പ​​ക്ഷേ, ച​​ന്ദ്ര​​ശേ​​ഖ​​ർ നൊ​​ബേ​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​ന്​ മു​​മ്പ്​ ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വം ഉ​​പേ​​ക്ഷി​​ച്ച്​ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക്​ ചേ​​ക്കേ​​റി​​യി​​രു​​ന്നു. നൊ​​ബേ​​ൽ സ​​മ്മാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ഇ​​രു​​വ​​രെ​​യും കു​​റി​​ച്ച്​ പ​​ല ക​​ഥ​​ക​​ളു​​മു​​ണ്ട്. 1930ൽ ​​സി.​​വി. രാ​​മ​​ന്​ നൊ​​ബേ​​ൽ കി​​ട്ടി​​യെ​​ന്ന്​ പ​​റ​​ഞ്ഞ​​ല്ലോ. അ​​തി​​നു​​ശേ​​ഷം, മ​​ര​​ണം വ​​രെ അ​​ദ്ദേ​​ഹം ഫി​​സി​​ക്​​​സ്​ നൊ​​ബേ​​ൽ ​നാ​​മ​​നി​​ർ​​ദേ​​ശ സ​​മി​​തി​​യി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു. ഒാ​​രോ വ​​ർ​​ഷ​​വും അ​​ദ്ദേ​​ഹ​​ത്തി​​ന്​ ഒ​​രാ​​ളെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യാം. ഒാ​​ർ​​ക്കു​​ക, 1930ലാ​​ണ്​ ച​​ന്ദ്ര​​ശേ​​ഖ​​ർ ത​െ​​ൻ​​റ വി​​ഖ്യാ​​ത​​മാ​​യ ക​​ണ്ടു​​പി​​ടി​ത്തം ന​​ട​​ത്തു​​ന്ന​​ത്. എ​​ന്നി​​ട്ടും രാ​​മ​​ൻ അ​​ദ്ദേ​​ഹ​​ത്തെ ആ​​ദ്യ​കാ​​ല​​ത്ത്​ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്​​​തി​​ല്ല. 1965 വ​​രെ അ​​ദ്ദേ​​ഹം നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്​​​ത​​ത്​ കേ​​വ​​ലം അ​​ഞ്ചു​​പേ​​രെ മാ​​ത്ര​​മാ​​ണ്. 1957ൽ ​​അ​​ദ്ദേ​​ഹം ച​​ന്ദ്ര​​ശേ​​ഖ​​റെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്​​​തി​​രു​​ന്നു​​വെ​​ങ്കി​​ലും കി​​ട്ടി​​യി​​ല്ല. എ​​ന്തു​​കൊ​​ണ്ടാ​​ണ്​ അ​​ദ്ദേ​​ഹം ഇ​​ങ്ങ​​നെ​​യൊ​​രു നി​​ല​​പാ​​ട്​ സ്വീ​​ക​​രി​​ച്ച​​തെ​​ന്ന്​ വ്യ​​ക്​​​ത​​മ​​ല്ല. അ​​തേ​​സ​​മ​​യം, ച​​ന്ദ്ര​​ശേ​​ഖ​​റി​​െൻറ ക​​ണ്ടു​​പി​​ടി​ത്ത​​ത്തെ ന്യൂ​​ട്ട​​നോ​​ടും ​െഎ​​ൻ​​സ്​​​റ്റൈ​​നോ​​ടു​​മൊ​​ക്കെ​​യാ​​ണ്​ അ​​ദ്ദേ​​ഹം താ​​ര​​ത​​മ്യം ചെ​​യ്​​​തി​​ട്ടു​​ള്ള​​ത്. ഏ​​താ​​യാ​​ലും ച​ന്ദ്ര​ശേ​​ഖ​​റി​​ന്​ നൊ​​ബേ​​ൽ കി​​ട്ടാ​​ൻ പി​​ന്നെ 1983 വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി​വ​​ന്നു.