പഠനമുറി
മഴക്കാലമാണ്​ മറക്കല്ലേ...
  • സന്ദീപ്​ ഗോവിന്ദ്​
  • 12:40 PM
  • 31/07/2018

മ​ഴ തി​​മി​​ർ​​ത്ത​​തോ​​ടെ സ്​​​കൂ​​ളി​​ന്​ ക​​ല​​ക്​​​ട​​ർ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തും കാ​​ത്തി​​രി​​ക്കാ​​റി​​ല്ലേ? അ​​വ​​ധി ല​​ഭി​​ച്ചാ​​ൽ മ​​ഴ​​യും കാ​​റ്റും ആ​​സ്വ​​ദി​​ച്ച്​ കൂ​​ട്ടു​​കാ​​ർ​​ക്ക്​ വീ​​ട്ടി​​ൽ ത​​ന്നെ​​യി​​രി​​ക്കാം അ​​ല്ലേ. മീ​​ൻ​​പി​​ടി​​ക്കാ​​നും വെ​​ള്ള​​ത്തി​​ൽ ക​​ളി​​ക്കാ​​നും നീ​​ന്താ​​നും പോ​​ക​​ണ​​മെ​​ന്ന്​ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രും കാ​​ണും. മ​​ഴ​​ക്കാ​​ല​​ത്ത്​ ഉ​​ണ്ടാ​​യേ​​ക്കാ​​വു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളെ​ക്കു​റി​​ച്ച്​ എ​​പ്പോ​​ഴെ​​ങ്കി​​ലും ചി​​ന്തി​​ച്ചി​​ട്ടു​​ണ്ടോ​? ന​​മ്മ​​ൾ എ​​ന്നും കാ​​ണു​​ന്ന പു​​ഴ​​ക​​ളും തോ​​ടു​​ക​​ളു​​മെ​​ല്ലാം ശ്ര​​ദ്ധി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യി മാ​​റി​​യേ​​ക്കാം. ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ടു​​പോ​​കു​​ന്ന​​തും മു​​ങ്ങി​​മ​​രി​​ക്കു​​ന്ന​​തു​​മെ​​ല്ലാം പ​​ല​​പ്പോ​​ഴും കു​​ട്ടി​​ക​​ളും പ്രാ​​യ​​മാ​​യ​​വ​​രു​​മാ​​ണ്. ന​​മ്മു​​ടെ ചെ​​റി​​യ ശ്ര​​ദ്ധ​​ക്കു​​റ​​വു​പോ​​ലും വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ൾ വ​​രു​​ത്തി​​വെ​​ച്ചേ​​ക്കാം. ന​​മ്മു​​ടെ ഇ​​ട​​പെ​​ട​​ലി​​ൽ ചി​​ല​​പ്പോ​​ൾ മ​​റ്റൊ​​രാ​​ളു​​ടെ ജീ​​വ​​ൻ​​കൂ​​ടി ര​​ക്ഷി​​ക്കാ​​നു​​മാ​​വും. മ​​ഴ​​ക്കാ​​ല​​ത്ത്​ ശ്ര​​ദ്ധി​​ക്കേ​​ണ്ട​​ത്​ എ​​ന്തൊ​​ക്കെ​​യാ​െ​​ണ​​ന്ന്​ ന​​മു​​ക്ക്​ നോ​​ക്കാം...

പു​​ഴ​​യി​​ൽ കു​​ളി വേ​​ണ്ട, മീ​​ൻ​​പി​​ടി​ത്ത​​വും
ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് വെ​​ള്ളം ക​​വി​​ഞ്ഞൊ​​ഴു​​കു​​ന്ന​​തി​​നാ​​ൽ തോ​​ടു​​ക​​ളി​​ലും പു​​ഴ​​ക​​ളി​​ലും മ​​റ്റു ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും കു​​ളി​​ക്കാ​​നോ മീ​​ൻ​പി​​ടി​​ക്കാ​​നോ ഇ​​റ​​ങ്ങു​​ന്ന​​ത്​ ഒ​​ഴി​​വാ​​ക്ക​​ണം. വെ​​ള്ളം നി​​റ​​യു​േ​​മ്പാ​​ൾ ന​​മ്മ​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തി​​ലും ഒ​​ഴു​​ക്കും ചു​​ഴി​​ക​​ളും നി​​റ​​യും. എ​​ത്ര​​ത​​ന്നെ നീ​​ന്ത​​ൽ അ​​റി​​യു​​ന്ന​​വ​​ർ​​ക്കും അ​​ടി​​തെ​​റ്റും. സെ​​ൽ​​ഫി അ​​പ​​ക​​ട​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​ത്​ വാ​​ർ​​ത്ത​​ക​​ളി​​ൽ കാ​​ണാ​​റി​​ല്ലേ. പ​​ല​​പ്പോ​​ഴും സാ​​ഹ​​സി​​ക​​ത കാ​​ണി​​ച്ചു​​ള്ള ഫോ​േ​​ട്ടാ എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ്​ അ​​പ​​ക​​ട​​മു​​ണ്ടാ​​കു​​ന്ന​​ത്. വെ​​ള്ള​​ക്കെ​​ട്ട്, ഡാം, ​​പു​​ഴ എ​​ന്നി​​വ​​യു​െ​​ട അ​​രി​​കി​​ൽ നി​​ന്നു​​ള്ള ​ഫോ​േ​​ട്ടാ​​പി​​ടി​ത്തം ത​​ൽ​​ക്കാ​​ലം ന​​മു​​ക്ക്​ ഒ​​ഴി​​വാ​​ക്കാം. ച​​ങ്ങാ​​ട​​വും മ​​റ്റു​​മു​​ണ്ടാ​​ക്കി വെ​​ള്ള​​ത്തി​​ലി​​റ​​ക്കു​​ന്ന​​തും സൂ​​ക്ഷി​​ക്ക​​ണം. വെ​​ള്ളം നി​​റ​​ഞ്ഞി​​രു​​ന്ന​​തി​​നാ​​ൽ കു​​ഴി​​ക​​ളോ ആ​​ഴ​​മോ മ​​ന​​സ്സി​ലാ​​കി​​ല്ല. ഇ​​ഴ​​ജ​​ന്തു​​ക്ക​​ളെ​​യും ഭ​​യ​​ക്ക​​ണം. വെ​​ള്ള​​ത്തി​​ൽ​​കൂ​​ടി​​യു​​ള്ള സൈ​​ക്കി​​ൾ യാ​​ത്ര​​യും ഒ​​ഴി​​വാ​​ക്കു​​മ​​ല്ലോ. വെ​​ള്ള​​ത്തി​​ൽ ചെ​​രി​​പ്പോ മ​​റ്റു വ​​സ്​​​തു​​ക്ക​​ളോ വീ​​ഴു​​ക​​യാ​​ണെ​​ങ്കി​​ൽ എ​​ടു​​ക്കു​േ​​മ്പാ​​ൾ സൂ​​ക്ഷി​​ക്ക​​ണം. 
വെ​​ള്ള​​ത്തി​​ൽ വീ​​ണ​​വ​​രെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് കൈ​​പി​​ടി​​ച്ചു ന​​മു​​ക്ക് ക​​യ​​റ്റാ​​നാ​​വും. ക​​ച്ചി​​ത്തു​​രു​​മ്പാ​​യി ഒ​​രു കൈ​​യോ ന​​മ്മ​​ൾ ഇ​​ട്ടു​​കൊ​​ടു​​ക്കു​​ന്ന ക​​യ​​റി​​ലോ തു​​ണി​​യി​​ലോ പി​​ടി​​ച്ച്​ അ​​പ​​ക​​ട​​ത്തി​​ൽ​പെ​​ട്ട​​യാ​​ൾ​​ക്ക് ര​​ക്ഷ​​പ്പെ​​ടാം. വെ​​ള്ള​​ത്തി​​ൽ​നി​​ന്ന്​ ക​​യ​​റ്റാ​​നാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ മ​​റ്റു​​ള്ള​​വ​​രു​​ടെ സ​​ഹാ​​യം തേ​​ടാ​​ൻ മ​​റ​​ക്ക​​രു​​ത്. ര​​ക്ഷ​​പ്പെ​​ട്ട​​യാ​​ളു​​ടെ ശ്വാ​​സ​​നാ​​ളം ത​​ട​​സ്സ​​മു​​ക്ത​​മാ​​ക്കു​​ക​​യാ​​ണ് ആ​​ദ്യം വേ​​ണ്ട​​ത്. അ​​പ​​ക​​ട​​ത്തി​​ൽ​പെ​​ട്ട​​യാ​​ള്‍ ശ്വ​​സി​​ക്കു​​ക​​യും അ​​യാ​​ളു​​ടെ ഹൃ​​ദ​​യം പ്ര​​വ​​ര്‍ത്തി​​ക്ക​ു​ക​യും ചെ​​യ്യു​​ന്നു​വെ​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം. ഇ​​തു ര​​ണ്ടു​​മി​​ല്ലെ​​ങ്കി​​ല്‍ ഉ​​ട​​ൻ കൃ​​ത്രി​​മ ശ്വാ​​സോ​​ച്ഛ്വാ​​സ​​വും ഹൃ​​ദ​​യ-​​തി​​രു​​മ്മ​ലും ആ​​രം​​ഭി​​ക്കു​​ക. ഉ​​ട​​ന​​ടി ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്കു​​ക.

ജീ​​വ​​ൻ ര​​ക്ഷി​​ക്കും നീ​​ന്ത​​ൽ
അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ ജീ​​വ​​ൻ ന​​ഷ്​​​ട​​മാ​​കു​​ന്ന​​വ​​രി​​ൽ ന​​ല്ലൊ​​രു പ​​ങ്കും നീ​​ന്ത​​ല​​റി​​യാ​​ത്ത​​വ​​രാ​​ണ്. അ​​തി​​നാ​​ൽ​​ത​​ന്നെ നീ​​ന്ത​​ൽ ഒ​​രു​​ത​​രം ജീ​​വ​​ൻ​​ര​​ക്ഷാ പ​​രി​​ശീ​​ല​​ന​​മാ​​ണ്. ന​​മ്മു​​ടെ മാ​​ത്ര​​മ​​ല്ല മ​​റ്റു​​ള്ള​​വ​​രു​​ടെ​​യും ജീ​​വ​​ൻ ന​​മു​​ക്ക്​ ര​​ക്ഷി​​ക്കാ​​നാ​​വും. മു​​ങ്ങി​​പ്പോ​​യ​​വ​​രെ ര​​ക്ഷി​​ച്ച്​ ധീ​​ര​​ത തെ​​ളി​​യി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളെ​ക്കു​റി​​ച്ച്​ വാ​​യി​​ക്കാ​​റി​​ല്ലേ​? നീ​​ന്ത​​ല​​റി​​യാ​​മെ​​ന്ന അ​​മി​​ത ആ​​ത്മ​​വി​​ശ്വാ​​സം അ​​രു​​ത്. പ​​ല അ​​പ​​ക​​ട​​ങ്ങ​​ളും ന​​ട​​ന്നി​​ട്ടു​​ള്ള​​ത്​ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നി​​ടെ​​യാ​​ണ്. മ​​ഴ​​ക്കാ​​ല​​ത്തെ അ​​നാ​​വ​​ശ്യ നീ​​ന്ത​​ലു​​ക​​ൾ ഒ​​ഴി​​വാ​​ക്ക​​ണം. ഒ​​ഴു​​ക്കും മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലും ചു​​ഴി​​ക​​ളും അ​​പ​​ക​​ടം വ​​രു​​ത്തി​​വെ​​ക്കും. പു​​ഴ​​യി​​ലും മ​​റ്റും മ​​ല​​വെ​​ള്ള​​ത്തോ​​ടൊ​​പ്പം മ​​ര​​ങ്ങ​​ളും ഒ​​ഴു​​കി​വ​​രാ​​റു​​ണ്ട്. ഇ​​ത്​ അ​​പ​​ക​​ട​​മാ​​ണ്. കു​​ട്ടി​​ക​​ൾ​​ക്ക്​ സ്​​​കൂ​​ളു​​ക​​ളി​​ൽ നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നു​​ണ്ട്. ന​​ന്നാ​​യി നീ​​ന്ത​​ല​​റി​​യാ​​വു​​ന്ന മു​​തി​​ർ​​ന്ന ഒ​​രാ​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലേ നീ​​ന്ത​​ൽ പ​​ഠി​​ക്കാ​​വൂ. പ​​രി​​ശീ​​ല​​ക​​ൻ മു​​ഴു​​വ​​ൻ കു​​ട്ടി​​ക​​ളെ​​യും കാ​​ണു​​ന്നു​​ണ്ടെ​​ന്ന്​ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. മു​​ങ്ങാം​​കു​​ഴി​​യി​​ട​​ലും പ​​ന്ത​​യം​വെ​​ച്ച് വെ​​ള്ള​​ത്തി​​ന​​ടി​​യി​​ൽ ശ്വാ​​സം​പി​​ടി​​ച്ച് നി​​ൽ​​ക്ക​​ലു​​മൊ​​ക്കെ ഒ​​ഴി​​വാ​​ക്കാം. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച ഉ​​ട​​ന്‍ നീ​​ന്ത​​രു​​ത്. നീ​​ന്തി​​ക്ക​​യ​​റി​​യ ശേ​​ഷം കോ​​ട്ട​​ൺ തു​​ണി ഉ​​പ​​യോ​​ഗി​​ച്ച്​ ചെ​​വി​​യു​​ടെ ഉ​​ൾ​​വ​​ശം തു​​ട​​ച്ചു വൃ​​ത്തി​​യാ​​ക്കു​​ന്ന​​ത്​ ന​​ല്ല​​താ​​ണ്. ത​​ല ന​​ന​​ഞ്ഞാ​​ൽ ജ​​ല​​ദോ​​ഷ​​മോ പ​​നി​​യോ വ​​രാ​​നി​​ട​​യു​​ള്ള​​വ​​ർ പ്ര​​ത്യേ​​ക​​ത​​രം നീ​​ന്ത​​ൽ തൊ​​പ്പി ഉ​​പ​​യോ​​ഗി​​ക്കു​​മ​​ല്ലോ. കാ​​ര്യ​​മെ​​ന്താ​​യാ​​ലും ന​​ല്ലൊ​​രു വ്യാ​​യാ​​മ​​മാ​​ണ് നീ​​ന്ത​​ല്‍. ക​​ഴു​​ത്ത്, നെ​​ഞ്ച്, കൈ​​കാ​​ലു​​ക​​ള്‍ തു​​ട​​ങ്ങി എ​​ല്ലാ ഭാ​​ഗ​​വും ഒ​​രു​​പോ​​ലെ പ്ര​​വ​​ര്‍ത്തി​​ക്കും. 

മി​​ന്ന​​ൽ
ക​​ഴി​​യു​​ന്ന​​തും ചെ​​രി​​പ്പ് ധ​​രി​​ച്ചു​​വേ​​ണം മി​​ന്ന​​ൽ​​ക്കാ​​ല​​ത്ത്​ ന​​ട​​ക്കാ​​ൻ. ഫോ​​ണോ വൈ​​ദ്യു​​തോ​​പ​​ക​​ര​​ണ​​ങ്ങ​​ളോ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്ക​​രു​​ത്. ഇ​​ല​​ക്​​​ട്രോ​​ണി​​ക്​ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ കേ​​ബ്​​ള്‍ ബ​​ന്ധം ഒ​​ഴി​​വാ​​ക്കു​​ക. മി​​ന്ന​​ലു​​ള്ള​​പ്പോ​​ൾ ഇ​​ത്​ മു​​തി​​ർ​​ന്ന​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ത്ത​​ണം. കു​​ന്നി​​ലോ ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ത്തോ നി​​ൽ​​ക്ക​​രു​​ത്. ഒ​​റ്റ​​​പ്പെ​​ട്ട ഉ​​യ​​ർ​​ന്ന മ​​ര​​ച്ചു​​വ​​ടും സു​​ര​​ക്ഷി​​ത​​മ​​ല്ല. ലോ​​ഹം​കൊ​​ണ്ടു​​ള്ള ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്ക​​ണം. മി​​ന്ന​​ലി​​നെ ഉ​​ൾ​​ഭാ​​ഗ​​ത്തേ​​ക്ക്​ തു​​ള​​ച്ചു​​ക​​യ​​റാ​​ൻ അ​​നു​​വ​​ദി​​ക്കാ​​ത്ത​​തും പൊ​​ട്ടാ​​ത്ത​​തു​​മാ​​യ ലോ​​ഹ​പ്ര​​ത​​ല​​ങ്ങ​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ട​​യി​​ട​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​മാ​​ണ്. കു​​ള​​ങ്ങ​​ളി​​ലും മ​​റ്റും  മി​​ന്ന​​ൽ പ​​തി​​ക്കാ​​ൻ സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. മി​​ന്ന​​ൽ ആ​​ഘാ​​ത​​ത്താ​​ൽ ഉ​​ണ്ടാ​​കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ ശ്വാ​​സ​​ത​​ട​​സ്സം മൂ​​ല​​മാ​​ണ് കൂ​​ടു​​ത​​ൽ പേ​​രും മ​​രി​​ക്കു​​ന്ന​​ത്. കൃ​​ത്രി​​മ​ശ്വാ​​സ​​ത്തോ​​ടെ മി​​ക്ക​​വ​​രെ​​യും ജീ​​വി​​ത​​ത്തി​​ലേ​​ക്ക്​ കൊ​​ണ്ടു​​വ​​രാം. 

ഷോ​​ക്ക​​ടി​​ക്കും സൂ​​ക്ഷി​​ക്ക​​ണം
മ​​ഴ ശ​​ക്തി​​പ്രാ​​പി​​ച്ച​​തോ​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ളും കൂ​​ട​​ു​​ക​​യാ​​ണ്. ഷോ​​ക്ക​​ടി​​ക്കു​​മെ​​ന്ന ​േപ​​ടി​​യി​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ മ​​റ്റു​​ള്ള​​വ​​ർ മ​​ടി​​ച്ചു​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ ദു​​ര​​ന്ത​​ത്തി​െ​​ൻ​​റ വ്യാ​​പ്​​​തി വ​​ർ​​ധി​​ക്കാ​​നി​​ട​​യു​​ണ്ട്. അ​​പ​​ക​​ടം പ​​റ്റി​​യ​​യാ​​ളെ എ​​ങ്ങ​​നെ ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യം പ​​ല​​ർ​​ക്കും അ​​റി​​യി​​ല്ല. അ​​റി​​വു​​ള്ള​​വ​​രും ചി​​ല​​പ്പോ​​ൾ എ​​ന്തു​ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ പ​​ത​​റി​​പ്പോ​​കാ​​റു​​ണ്ട്. 40 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ല​​ക്ട്രി​​ക് ഷോ​​ക്കു​​ക​​ൾ മ​​ര​​ണ​​കാ​​ര​​ണ​​മാ​​വു​​ന്ന​​വ​​യാ​​ണ്. വ​​യ​​ലി​​ലും തൊ​​ടി​​യി​​ലും വെ​​ള്ളം കെ​​ട്ടി​നി​​ൽ​​ക്കു​േ​​മ്പാ​​ൾ ​െപാ​​ട്ടി​വീ​​ഴു​​ന്ന ​െവെ​​ദ്യു​​തി ക​​മ്പി​​യി​​ൽ​നി​​ന്ന്​ അ​​പ​​ക​​ട​​മു​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത മ​​ഴ​​ക്കാ​​ല​​ത്ത്​ ഏ​​റെ​​യാ​​ണ്. കാ​​റ്റും മ​​ഴ​​യും കൂ​​ടി​​യാ​​കു​േ​​മ്പാ​​ൾ ഇ​​ത്​ പെ​െ​​ട്ട​​ന്ന്​ കു​​ട്ടി​​ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടി​​ല്ല. സ്​​​കൂ​​ളി​​ലും അ​​തി​​രാ​​വി​​ലെ ട്യൂ​​ഷ​​നും മ​​റ്റും പോ​​കു​​ന്ന​​വ​​ർ ഏ​​റെ ശ്ര​​ദ്ധി​​ക്ക​​ണം. വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​ സ്​​ഥ​ല​ങ്ങ​ളി​ൽ​ കൂ​​ടി​​യു​​ള്ള യാ​​ത്ര ഒ​​ഴി​​വാ​​ക്കാം. ഇ​​ടി​​യി​​ലും മി​​ന്ന​​ലി​​ലും വൈ​​ദ്യു​​തി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്ക​​രു​​ത്. ഹൈ​​വോ​​ള്‍ട്ടേ​​ജ് വൈ​​ദ്യു​​തി​​ക്ക​​മ്പി​​ക്ക്​ ചു​​റ്റും വൈ​​ദ്യു​​തി പ്ര​​ഭാ​​വ​​ല​​യ​​മു​​ണ്ടാ​​ക്കു​ന്ന​​തി​​നാ​​ൽ ഇ​​വ​​യു​​ടെ സ​​മീ​​പ​​ത്ത്​ ചെ​​ല്ലു​​ന്ന​​തു​​പോ​​ലും അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കും. തോ​​ട്ടി ഉ​​പ​​യോ​​ഗി​​ച്ച് വൈ​​ദ്യു​​ത​ി​ക്ക​​മ്പി​​ക്ക​​രി​​കി​​ലെ മാ​​ങ്ങ​പ​​റി​​ക്ക​​ലും അ​​പ​​ക​​ടം വി​​ളി​​ച്ചു​വ​​രു​​ത്തും. കാ​​റ്റി​​ലും മ​​ഴ​​യി​​ലും ക​​റ​ൻ​റു ​പോ​​യാ​​ൽ വീ​​ട്ടി​​ലേ​​ക്കു​​ള്ള വൈ​​ദ്യു​​തി ക​​മ്പി​​യി​​ൽ തോ​​ട്ടി​കൊ​​ണ്ട് ത​​ട്ടി​നോ​​ക്കു​​ന്ന​​തും അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കും. ലൈ​​നി​​നോ​​ട് ചേ​​ർ​​ന്ന മ​​ര​​ത്തി​​ൽ ക​​യ​​റു​​ന്ന​​തും ഒ​​ഴി​​വാ​​ക്ക​​ണം. ന​​ന​​ഞ്ഞ കൈ​​ക​​ള്‍കൊ​​ണ്ട് സ്വി​​ച്ചി​​ടു​​ക​​യോ വൈ​​ദ്യു​​തോ​പ​​ക​​ര​​ണ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യ​​രു​​ത്.​

വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റാ​​ല്‍ 
​ൈവ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റാ​​ൽ പ​​രി​​ഭ്രാ​​ന്ത​​രാ​​ക​​രു​​ത്. അ​​പ​​ക​​ടം​പ​​റ്റി​​യ ആ​​ളെ വൈ​​ദ്യു​​തി പ്ര​​വ​​ഹി​​ക്കാ​​ത്ത വ​​സ്തു​​ക്ക​​ളു​​പ​​യോ​​ഗി​​ച്ച് അ​​യാ​​ളും വൈ​​ദ്യു​​തി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വേ​​ർ​​പെ​​ടു​​ത്തു​​ക​​യാ​​ണ് വേ​​ണ്ട​​ത്. ഉ​​ണ​​ങ്ങി​​യ മ​​ര​​ക്ക​​ഷ​​ണ​​മോ പ്ലാ​​സ്​​​റ്റി​​ക് പൈ​​പ്പോ ഇ​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കാം. ഇ​​വ ന​​ന​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന് പ്ര​​ത്യേ​​കം ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന​​യാ​​ൾ ചെ​​രി​​പ്പ് ധ​​രി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യ​​വും മ​​റ​​ക്ക​​രു​​ത്.
വൈ​​ദ്യു​​താ​​ഘാ​​തം തി​​രി​​ച്ച​​റി​​യാ​​തെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ർ​​പ്പെ​​ട്ട​​വ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട സം​​ഭ​​വ​​ങ്ങ​​ൾ ഏ​​റെ​​യാ​​ണ്. പ​​രി​​ക്കേ​​റ്റ​​യാ​​ളു​​മാ​​യി സ​​മ്പ​​ർ​​ക്ക​​മു​​ണ്ടാ​​കു​​ന്ന​​തി​​നു മു​​മ്പ്​ വൈ​​ദ്യു​​തി​ബ​​ന്ധ​​വും വി​​ച്ഛേ​​ദി​​ച്ചെ​​ന്ന്​ ഉ​​റ​​പ്പാ​​ക്ക​​ണം.
 വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ ആ​​ൾ​​ക്ക് ബാ​​ഹ്യ​​മാ​​യ പ​​രി​​ക്കു​​ക​​ള്‍ ഒ​​ന്നും പ​​ല​​പ്പോ​​ഴും ക​​ണ്ടെ​​ന്നു​​വ​​രി​​ല്ല. ചി​​ല​​പ്പോ​​ള്‍ ഗു​​രു​​ത​​ര​​മാ​​യ പൊ​​ള്ള​​ല്‍ ഉ​​ണ്ടാ​​കാം. കൈ​​ക​​ള്‍, ത​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പൊ​​ള്ള​​ലു​​ണ്ടാ​​കു​​ക. 
വൈ​​ദ്യു​​താ​​ഘാ​​ത​​ത്തെ തു​​ട​​ര്‍ന്ന് ഹൃ​​ദ​​യം ഏ​​കോ​​പ​​ന​​മി​​ല്ലാ​​തെ മി​​ടി​​ക്കു​​ക​​യും ഇ​​ത്​ പ​​മ്പി​​ങ് ശേ​​ഷി​​യെ ബാ​​ധി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ്​ മ​​ര​​ണ​​കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. ആ​​ൾ ശ്വ​​സി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ല്‍ ഉ​​ട​​ൻ കൃ​​ത്രി​​മ​​ശ്വാ​​സോ​ച്ഛ്വാ​​സം ന​​ല്‍കു​​ക​​യും ആ​​രം​​ഭി​​ക്ക​ു​​ക​​യും വേ​​ണം. പ​​രി​​ക്ക് ക​​ണ്ടി​​ല്ലെ​​ങ്കി​​ലും എ​​ത്ര​​യും​​വേ​​ഗം വൈ​​ദ്യ​​സ​​ഹാ​​യം തേ​​ട​​ണം.  സ്പ​​ര്‍ശ​​ന​​ശേ​​ഷി​​ക്ക് എ​​ന്തെ​​ങ്കി​​ലും ത​​ക​​രാ​​ര്‍ സം​​ഭ​​വി​​ച്ചാ​​ലും കാ​​ഴ്ച, കേ​​ള്‍വി-​​സം​​സാ​​രം എ​​ന്നി​​വ ത​​ക​​രാ​​റു​​ണ്ടാ​​യാ​​ലും ഉ​​ട​​ൻ വൈ​​ദ്യ​​സ​​ഹാ​​യം തേ​​ട​​ണം. വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ്​ തെ​​റി​​ച്ചു​വീ​​ണ​​യാ​​ള്‍ക്ക് പെ​​ട്ടെ​​ന്നു​​ള്ള പേ​​ശീ​​സ​​ങ്കോ​​ചം മൂ​​ലം ക​​ഴു​​ത്തി​​ലെ ക​​ശേ​​രു​​ക്ക​​ള്‍, ന​​ട്ടെ​​ല്ല്, ശ​​രീ​​ര​​ത്തി​​ലെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ലെ എ​​ല്ലു​​ക​​ള്‍ എ​​ന്നി​​വ​​ക്ക്​ വി​​ള്ള​​ലോ ഒ​​ടി​​വോ സം​​ഭ​​വി​​ക്കാ​​നു​​ള്ള സാ​​ധ്യ​​തയേ​​റെ​​യാ​​ണ്. അ​​തി​​നാ​​ല്‍, ഇ​​ത്ത​​ര​​ക്കാ​​രെ പ​​രി​​ച​​രി​​ക്കു​േ​​മ്പാ​​ഴും ഡോ​​ക്​​​ട​​റു​​ടെ അ​​ടു​​ത്ത്​ എ​​ത്തി​​ക്കു​േ​​മ്പാ​​ഴും ശ്ര​​ദ്ധ​​വേ​​ണം.

ര​​ക്ഷി​​താ​​ക്ക​​ൾ ഒാ​​ർ​​ക്ക​​ണം

അ​​പ​​ക​​ട​സാ​​ധ്യ​​ത​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് കു​​ട്ടി​​ക​​ളെ ക​​ളി​​ക്കാ​​നോ കു​​ളി​​ക്കാ​​നോ ര​​ക്ഷി​​താ​​ക്ക​​ൾ പ​​റ​​ഞ്ഞ​​യ​​ക്ക​​രു​​ത്. ശ​​ക്ത​മാ​​യ മ​​ഴ​​യും കാ​​റ്റു​​മു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ചെ​​റി​​യ കു​​ട്ടി​​ക​​ളെ സ്​​​കൂ​​ളി​​ലേ​​ക്ക്​ കൊ​​ണ്ടു​​വി​​ടാ​​നും കൂ​​ട്ടി​െ​​കാ​​ണ്ടു​​വ​​രാ​​നും പോ​​കു​​ന്ന​​ത്​ ന​​ന്നാ​​വും. മ​​ഴ​​ക്കാ​​ല​ അ​പ​​ക​​ട​​ങ്ങ​​ളെ​ക്കു​റി​​ച്ച്​ കു​​ട്ടി​​ക​​ളെ പ​​റ​​ഞ്ഞ്​ മ​​ന​​സ്സി​ലാ​​ക്ക​​ണം. ഒ​​റ്റ​​ക്കു​​ള്ള യാ​​ത്ര ഒ​​ഴി​​വാ​​ക്കി കൂ​​ട്ടു​​കാ​​ർ​െ​​ക്കാ​​പ്പം വി​​ടു​​ക.