സ്കൂൾ പച്ച
തുടങ്ങാം ഒന്നിൽനിന്ന്​...
  • ബാ​ല​ച​ന്ദ്ര​ൻ എ​ര​വി​ൽ
  • 11:33 AM
  • 08/8/2018

കൂ​ട്ടു​കാ​രേ... വീ​ണ്ടും പ​രീ​ക്ഷ​ക്കാ​ല​മെ​ത്തി. എ​സ്.​എ​സ്.​എ​ൽ.​സി പ​ഠി​ക്കു​ന്ന​വ​രാ​ണ്​ ഇ​തി​ൽ ഏ​റ്റ​വും ടെ​ൻ​ഷ​ൻ അ​ടി​ക്കു​ന്നു​ണ്ടാ​വു​ക. കാ​ര​ണം, അ​വ​ർ നേ​ടി​യ പ​ത്തു വ​ർ​ഷ​ത്തെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ള​ക്കാ​നു​ള്ള ആ​ദ്യ പൊ​തു​പ​രീ​ക്ഷ​യാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ. ഇ​താ​ണ്​ അ​ടി​ത്ത​റ. ഇൗ ​അ​ടി​ത്ത​റ​യി​ൽ​നി​ന്നാ​ണ്​ എ​ല്ലാ യോ​ഗ്യ​ത​ക​ളെ​യും പ​ടു​ത്തു​യ​ർ​ത്തേ​ണ്ട​ത്. അ​തി​നാ​ൽ എ​സ്.​എ​സ്.​എ​ൽ.​സി എ​ന്ന അ​ടി​ത്ത​റ ഭ​ദ്ര​മാ​ക്ക​ണം. ഇ​നി​യും പ​ഠി​ക്കാ​നും ഉ​യ​ർ​ന്ന ഗ്രേ​ഡു​ക​ൾ ക​ര​സ്​​ഥ​മാ​ക്കാ​നും ഏ​റെ സ​മ​യ​മു​ണ്ട്. പ​ക്ഷേ, കൃ​ത്യ​മാ​യ ടൈം​ടേ​ബ്​​ൾ പ്ര​കാ​രം പ​ഠി​ച്ചാ​ൽ മാ​ത്ര​മേ ഒാ​രോ വി​ഷ​യ​ത്തി​െൻറ​യും മു​ഴു​വ​ൻ പാ​ഠ​ഭാ​ഗ​ങ്ങ​ളും ഹൃ​ദി​സ്​​ഥ​മാ​ക്കാ​ൻ ക​ഴി​യൂ. 
ഇ​നി കാ​ത്തിരി​ക്കേ​ണ്ട... തു​ട​ങ്ങി​ക്കോ​ളൂ... ആ​ശം​സ​ക​ൾ...

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മാ​ർ​ച്ച്​ 2018 ^ സ​മ​യ​വി​വ​ര​പ്പ​ട്ടി​ക

07/03/2018 –ബു​ധ​ൻ 
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 3.30 വ​രെ-

ഒ​ന്നാം ഭാ​ഷ ^പാ​ർ​ട്ട്​ I
മ​ല​യാ​ളം/​ത​മി​ഴ്​/​ക​ന്ന​ട,  ഉ​ർ​ദു/​ഗു​ജ​റാ​ത്തി/ അ​ഡീ. ഇം​ഗ്ലീ​ഷ്​/ അ​ഡീ. ഹി​ന്ദി/ സം​സ്​​കൃ​തം (അ​ക്കാ​ദ​മി​ക്) / സം​സ്​​കൃ​തം ഒാ​റി​യ​ൻ​റ​ൽ^ ഒ​ന്നാം പേ​പ്പ​ർ (സം​സ്​​കൃ​ത സ്​​കൂ​ളു​ക​ൾ​ക്ക്)
അ​റ​ബി​ക്​ (അ​ക്കാ​ദ​മി​ക്)/ അ​റ​ബി​ക്​ ഒാ​റി​യ​ൻ​റ​ൽ^ ഒ​ന്നാം പേ​പ്പ​ർ (അ​റ​ബി​ക്​ സ്​​കൂ​ളു​ക​ൾ​ക്ക്)

08/03/2018 –വ്യാ​ഴം
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 3.30 വ​രെ

ഒ​ന്നാം ഭാ​ഷ ^പാ​ർ​ട്ട്​ II
മ​ല​യാ​ളം/​ത​മി​ഴ്​/​ക​ന്ന​ട/ സ്​​പെ​ഷ​ൽ ഇം​ഗ്ലീ​ഷ്​/ ഫി​ഷ​റീ​സ്​ സ​യ​ൻ​സ്​ (ഫി​ഷ​റീ​സ് ​ടെ​ക്​​നി​ക്ക​ൽ സ്​​കൂ​ളു​ക​ൾ​ക്ക്)/ അ​റ​ബി​ക്​ ഒാ​റി​യ​ൻ​റ​ൽ^ ര​ണ്ടാംപേ​പ്പ​ർ (അ​റ​ബി​ക്​ സ്​​കൂ​ളു​ക​ൾ​ക്ക്)/
സം​സ്​​കൃ​തം ഒാ​റി​യ​ൻ​റ​ൽ^ ര​ണ്ടാംപേ​പ്പ​ർ (സം​സ്​​കൃ​തം സ്​​കൂ​ളു​ക​ൾ​ക്ക്)

12/03/2018 – തി​ങ്ക​ൾ
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 4.30 വ​രെ

ര​ണ്ടാം ഭാ​ഷ –ഇം​ഗ്ലീ​ഷ്

13/03/2018 –ചൊ​വ്വ
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 3.30 വ​രെ

മൂ​ന്നാം ഭാ​ഷ  –ഹി​ന്ദി /​ ജ​ന​റ​ൽ നോ​ള​ജ്

15/03/2018 –വ്യാ​ഴം
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 3.30 വ​രെ

ഉൗ​ർ​ജ​ത​ന്ത്രം

19/03/2019 – തി​ങ്ക​ൾ
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 4.30 വ​രെ

ഗ​ണി​ത​ശാ​സ്​​ത്രം

21/03/2018 –ബു​ധ​ൻ
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 3.30 വ​രെ

ര​സ​ത​ന്ത്രം

22/03/2018 –വ്യാ​ഴം
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 3.30 വ​രെ

ജീ​വ​ശാ​സ്​​ത്രം

26/03/2018 –തി​ങ്ക​ൾ
ഉ​ച്ച​ക്കു​ശേ​ഷം 1.45 മു​ത​ൽ 4.30 വ​രെ

സോ​ഷ്യ​ൽ സ​യ​ൻ​സ്