എന്റെ പേജ്
ഞങ്ങൾ ഒന്നിൽനിന്ന്​ തുടങ്ങും
  • സെയ്​ദ്​ തളിപ്പുഴ
  • 11:53 AM
  • 04/4/2018

മ​ഴ​യും ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ച​ളി​നി​റ​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും ഉ​ണ​ർ​ന്നെ​ണീ​റ്റി​രി​ക്കു​ന്നു. ക്ലാ​സ്​​മു​റി​ക​ൾ ഒാ​രോ​ന്നാ​യി വീ​ണ്ടും അ​ക്ഷ​ര​ങ്ങ​ൾ പ​റ​ഞ്ഞു​തു​ട​ങ്ങു​ന്നു

‘‘ഇ​നി എ​ല്ലാം ഒ​ന്നി​ൽ​നി​ന്ന്​ തു​ട​ങ്ങ​ണം. ഞ​ങ്ങ​ൾ അ​ക്ഷ​രം പ​ഠി​ച്ച സ്​​കൂ​ളി​നെ ച​ളി​പു​ത​ച്ച​പ്പോ​ൾ ഞ​ങ്ങ​ളു​ടെ ച​ങ്ക്​ പി​ട​ച്ചു. ഇ​പ്പോ​ഴി​താ ച​ളി ക​ഴു​കി പു​തി​യൊ​രു അ​ധ്യ​യ​നം​ത​ന്നെ ത​ു​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ല്ലാ മാ​ലി​ന്യ​വും ക​ഴു​കി​ക്ക​ള​ഞ്ഞു, ഇ​നി ഞ​ങ്ങ​ൾ ഒ​രു പു​തി​യ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്​’’ -വ​യ​നാ​ട്​ വൈ​ത്തി​രി​ക്ക​ടു​ത്ത കു​റി​ച്യ​ർ​മ​ല പ്ര​ദേ​ശ​ത്തെ ഏ​ക സ്​​കൂ​ളാ​യ ഗ​വ. എ​ൽ.​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന റി​ൻ​ഷ ഹാ​രി​സ് എ​ന്ന കൊ​ച്ചു​കൂ​ട്ടു​കാ​രി ഇ​ത്​ പ​റ​യു​േ​മ്പാ​ൾ അ​വ​ളു​ടെ ക​ണ്ണു​ക​ൾ അ​റി​യാ​തെ ന​ന​ഞ്ഞി​രു​ന്നു. അ​വ​ൾ തു​ട​ർ​ന്നു​പ​റ​ഞ്ഞു:  ‘‘ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് വൈ​ത്തി​രി​ക്ക​ടു​ത്ത കു​റി​ച്യ​ർ​മ​ല പ്ര​ദേ​ശം. ഈ ​പ്ര​ദേ​ശ​ത്തെ ഭൂ​മി​യു​ടെ ന​ല്ലൊ​രു ഭാ​ഗ​വും ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​ത്തി​യൊ​ലി​ച്ചു​പോ​യി. സ്‌​കൂ​ൾ മു​ക്കാ​ൽ ഭാ​ഗ​വും മ​ണ്ണി​ൽ പു​ത​ഞ്ഞു. സ്‌​കൂ​ളി​െ​ൻ​റ ചു​റ്റു​പാ​ടും ഒ​രാ​ൾ ഉ​യ​ര​ത്തി​ൽ മ​ണ്ണ​ടി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ന​ന്നാ​ക്കി​യെ​ടു​ത്താ​ലും സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​െ​ൻ​റ സു​ര​ക്ഷ  എ​ത്ര​ത്തോ​ള​മെ​ന്ന്​ അ​റി​യാ​ത്ത അ​വ​സ്​​ഥ.  ഈ ​അ​വ​സ​ര​ത്തി​ലാ​ണ് തൊ​ട്ട​ടു​ത്ത മേ​ൽ​മു​റി​യി​ലെ മ​ദ്​​റ​സ​കെ​ട്ടി​ട​ത്തി​ൽ സ്‌​കൂ​ൾ ത​ൽ​ക്കാ​ല​ത്തേ​ക്ക് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​െ​ൻ​റ പ​ണി​തീ​രാ​ത്ത മു​ക​ൾ​ഭാ​ഗ​വും മ​ദ്​​റ​സ​യു​ടെ പി​ൻ​വ​ശ​വും സ്‌​കൂ​ളി​ന് വി​ട്ടു​കൊ​ടു​ത്തു. ഫേ​സ്​​ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് സ​ന്ന​ദ്ധ​സേ​വ​ക​രാ​യി ഒ​രു വി​ഭാ​ഗം ചെ​റു​പ്പ​ക്കാ​ർ കെ​ട്ടി​ടം ന​ന്നാ​ക്കാ​നു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്തു. മൂ​ന്നു ദി​വ​സം​കൊ​ണ്ട്​ അ​വ​ർ ചു​വ​രു​ക​ളും മു​റി​ക​ളും നി​ർ​മി​ച്ച്, പെ​യി​ൻ​റ​ടി​ച്ച്, ആ​ക​ർ​ഷ​ക​മാ​യ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു. സ്‌​കൂ​ളി​നാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബാ​ഗും പു​സ്ത​ക​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ​ല​യി​ട​ത്തു​നി​ന്നാ​യി അ​വ​ർ സ്വ​രൂ​പി​ച്ചു​ന​ൽ​കി. ആ​ഗ​സ്​​റ്റ്​ 29ന്​ 92 ​കു​രു​ന്നു​ക​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ ആ ​ഉ​ത്സ​വ​ത്തി​ന്​​ സാ​ക്ഷി​യാ​കാ​ൻ ക​ല​ക്​​ട​റും എം.​എ​ൽ.​എ​യു​മ​ട​ക്കം നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.’’ 
ഉ​രു​ൾ​പൊ​ട്ട​ൽ നേ​രി​ൽ ക​ണ്ട​വ​ളാ​ണ് റി​ൻ​ഷ. അ​വ​ൾ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു: ‘‘ഞാ​നും ഉ​മ്മ​യും അ​നി​യ​ത്തി മി​ൻ​ഷാ​യും ഒ​രു മു​റി​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ ഇ​ള​യു​മ്മ പ്ര​സ​വി​ച്ചു​കി​ട​ക്കു​ന്നു. ഉ​മ്മ​യു​ടെ ഉ​മ്മ​യും ഉ​പ്പ​യു​ടെ ഉ​മ്മ​യും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും മ​ഴ​യെ​ക്കു​റി​ച്ചും ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ​ക്കു​റി​ച്ചും  ത​ന്നെ​യാ​യി​രു​ന്നു സം​സാ​രി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ ക​റ​ണ്ടി​ല്ല. പെ​ട്ടെ​ന്ന് ഇ​ടി​വെ​ട്ടു​ന്ന​പോ​ലൊ​രു ശ​ബ്​​ദം​കേ​ട്ടു. ഞാ​നും ഉ​മ്മ​യും വാ​തി​ക്ക​ൽ​നി​ന്നും നോ​ക്കു​മ്പോ​ൾ തി​ര​വ​രു​ന്ന​തു​പോ​ലെ ഉ​യ​ര​ത്തി​ൽ മ​ണ്ണൊ​ലി​ച്ചി​റ​ങ്ങു​ന്നു. എ​ല്ലാ​വ​രും ര​ക്ഷ​പ്പെ​ടാ​ൻ ആ​രോ പ​റ​യു​ന്ന​തു കേ​ട്ടു. പി​ന്നെ ആ​ളു​ക​ൾ ബ​ഹ​ളം​വെ​ച്ച് ഓ​ടു​ന്ന ശ​ബ്​​ദ​വും. ഞ​ങ്ങ​ളെ​ല്ലാ​വ​രും പു​റ​ത്തേ​ക്കോ​ടി. ഇ​ള​യു​മ്മ​യു​ടെ കു​ഞ്ഞു​വാ​വ​യെ തു​ണി​യി​ൽ പൊ​തി​ഞ്ഞെ​ടു​ത്തു.
പി​ന്നെ ഒ​രു ദി​വ​സം ക​ഴി​ഞ്ഞാ​ണ് തി​രി​െ​ച്ച​ത്തു​ന്ന​ത്. വീ​ടു മു​ഴു​വ​ൻ ച​ളി​യാ​യി​രു​ന്നു. വീ​ടി​െ​ൻ​റ ടെ​റ​സി​നു​മു​ക​ളി​ൽ ക​യ​റി​നി​ന്ന് സ്‌​കൂ​ളി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ൾ ക​ര​ഞ്ഞു​പോ​യി. സ്‌​കൂ​ളി​െ​ൻ​റ ചു​വ​രു​​വ​രെ മ​ണ്ണും ച​ളി​യും മ​ര​ങ്ങ​ളും മൂ​ടി​ക്കി​ട​ക്കു​ന്നു. ഞ​ങ്ങ​ൾ ക​ളി​ച്ചി​രു​ന്ന ഗ്രൗ​ണ്ടി​ലൊ​ക്കെ ഒ​രു​പാ​ടു​യ​ര​ത്തി​ൽ ച​ളി നി​റ​ഞ്ഞു​കി​ട​ക്കു​ന്നു. മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ൽ സ്‌​കൂ​ൾ തു​ട​ങ്ങു​ന്നു​ണ്ടെ​ന്ന് കേ​ട്ട​പ്പോ​ഴാ​ണ്​ സ​മാ​ധാ​ന​മാ​യ​ത്. പു​സ്ത​ക​ങ്ങ​ളൊ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് പ്ര​സം​ഗി​ക്കാ​ൻ പ​ഠി​ച്ചു​വെ​ച്ച പ്ര​സം​ഗം വെ​റു​തെ​യാ​യി...’’ റി​ൻ​ഷ പ​റ​ഞ്ഞു​നി​ർ​ത്തു​ന്നു.