പഠനമുറി
ജീവ​െൻറ നദിയിൽ
  • ബാലചന്ദ്രൻ എരവിൽ
  • 11:13 AM
  • 25/06/2019

ജീവ​െ​ൻ​റ ന​ദി​യാ​ണ് ര​ക്തം. ഇ​ത് കൃ​ത്രി​മ​മാ​യി നി​ർ​മി​ക്കാ​നാ​വി​ല്ല. അ​പ​ക​ട​ത്തി​ൽ​പെ​ട്ടോ മ​റ്റേ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ലോ മു​റി​വേ​റ്റ് ശ​രീ​ര​ത്തി​ൽ​നി​ന്ന്​ കൂ​ടു​ത​ലാ​യി ര​ക്തം ന​ഷ്​​ട​മാ​യ​വ​രു​ടെ ജീ​വ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ ര​ക്ത​ദാ​നം വ​ഴി​യേ സാ​ധി​ക്കൂ. അ​വ​യ​വ​ദാ​നം​പോ​ലെ മ​ഹ​ത്താ​യ കാ​ര്യ​മാ​ണ് ര​ക്ത​ദാ​ന​വും. ദാ​നം​ചെ​യ്യു​ന്ന ഒ​രോ തു​ള്ളി ര​ക്ത​വും ഒ​രു രോ​ഗി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല, ദാ​താ​വി​ന് പ​ല​വി​ധ​ത്തി​ലു​ള്ള ഗു​ണ​ങ്ങ​ളും ര​ക്ത​ദാ​നം​കൊ​ണ്ട് ല​ഭി​ക്കു​ന്നു​മു​ണ്ട്. ഇ​തെ​ല്ലാം മ​ന​സ്സി​ലാ​ക്കി കൂ​ടു​ത​ൽ പേ​ർ ര​ക്തം ദാ​നം​ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​ന്നാ​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടാ​ൻ സ​ഹാ​യി​ക്കും.

ര​ക്തം-​അ​ള​വ്
ആ​രോ​ഗ്യ​വാ​നാ​യ ഒ​രു വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തി​ൽ ശ​രാ​ശ​രി അ​ഞ്ചു ലി​റ്റ​ർ ര​ക്ത​മാ​ണു​ള്ള​ത്. ഇ​തി​ൽ ര​ക്ത​ദാ​ന സ​മ​യ​ത്ത്​ എ​ടു​ക്കു​ന്ന​ത്​ 300 മി.​ലി മാ​ത്ര​മാ​ണ്. 18നും 55​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ര​ക്തം ദാ​നം ചെ​യ്യാം. ഒ​രു വ​ർ​ഷം നാ​ലു ത​വ​ണ ര​ക്തം ദാ​നം ചെ​യ്യാം.

പോ​സി​റ്റി​വ്... നെ​ഗ​റ്റി​വ്
എ, ​ബി, എ.​ബി, ഒ ​എ​ന്നി​ങ്ങ​നെ നാ​ലു​ത​രം ര​ക്ത​ഗ്രൂ​പ്പു​ക​ളാ​ണു​ള്ള​ത്. കാ​ൾ ലാ​ൻ സ്​​റ്റെ​യ്ന​റാ​ണ് ര​ക്ത​ഗ്രൂ​പ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ആ​ൻ​റി​ജ​ൻ  (RH ഘ​ട​കം) ഉ​ള്ള ര​ക്തം പോ​സി​റ്റി​വും ആ​ൻ​റി​ജ​ൻ ഇ​ല്ലാ​ത്ത ര​ക്തം നെ​ഗ​റ്റി​വു​മാ​ണ്.

ദാ​താ​വും സ്വീ​ക​ർ​ത്താ​വും
എ​ല്ലാ​വ​ർ​ക്കും ന​ൽ​കാ​വു​ന്ന ര​ക്ത​ഗ്രൂ​പ്പാ​ണ് ‘ഒ’. ​അ​തി​നാ​ൽ ഒ ​ഗ്രൂ​പ്പി​നെ സാ​ർ​വി​ക​ദാ​താ​വ് എ​ന്ന് വി​ളി​ക്കു​ന്നു. എ​ല്ലാ ര​ക്ത​വും സ്വീ​ക​രി​ക്കു​ന്ന ര​ക്ത​ഗ്രൂ​പ്പാ​ണ് എ.​ബി. അ​തി​നാ​ൽ എ.​ബി​യെ സാ​ർ​വി​ക സ്വീ​ക​ർ​ത്താ​വ് എ​ന്നും വി​ളി​ക്കു​ന്നു,

അ​ഗ്ലൂ​ട്ടി​നേ​ഷ​ൻ
ര​ക്ത​ദാ​ന​ത്തി​നു​മു​മ്പ് ദാ​താ​വി​െ​ൻ​റ​യും സ്വീ​ക​ർ​ത്താ​വി​െ​ൻ​റ​യും ര​ക്ത​ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ പൊ​രു​ത്ത​മു​ണ്ടോ എ​ന്ന് നോ​ക്ക​ണം. പൊ​രു​ത്ത​മി​ല്ലെ​ങ്കി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​ണ് അ​ഗ്ലൂ​ട്ടി​നേ​ഷ​ൻ.

ര​ക്തം ആ​വ​ശ്യം വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ
പ്ലേ​റ്റ്​​ലെ​റ്റ് കൗ​ണ്ട് കു​റ​ഞ്ഞു​പോ​കു​ന്ന ഡെ​ങ്കി​പ്പ​നി പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ  പ​തി​വി​ലും കൂ​ടു​ത​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്നു. അ​ർ​ബു​ദ​ത്തി​നും ക​ര​ൾ​രോ​ഗ​ത്തി​നു​മെ​ല്ലാം ര​ക്തം ആ​വ​ശ്യ​മാ​ണ്.
കേ​ര​ള​ത്തി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി പ്ര​തി​ദി​നം ആ​വ​ശ്യ​മാ​യി വ​രു​ന്ന ര​ക്ത​ത്തിെ​ൻ​റ അ​ള​വ് ആ​യി​രം യൂ​നി​റ്റി​ലേ​റെ​യാ​ണ്. 

ര​ക്തം കൊ​ടു​ക്കു​ന്ന​വ​ർ​ക്ക...
● ശ​രീ​ര​ത്തി​ലെ കൊ​ള​സ്ട്രോ​ളിെ​ൻ​റ അ​ള​വ് കു​റ​ക്കും.
● ഹാ​ർ​ട്ട് അ​റ്റാ​ക്ക്, സ്ട്രോ​ക്ക് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​യും.
● ചി​ല​ അ​ർ​ബു​ദ രോ​ഗ​ങ്ങ​ളെ അ​ക​റ്റും.
● ശ​രീ​ര​ഭാ​രം കു​റ​ക്കാം.
● ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ നി​ർ​മാ​ണം വ​ർ​ധി​ക്കു​ന്നു.
● ഹീ​മോ​ക്രോ​മാ​റ്റ​സി​നെ ചെ​റു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.
● പു​തി​യ ര​ക്തം ഉ​ണ്ടാ​വു​ന്നു.
● ര​ക്ത​ദാ​താ​വി​ന് ഗു​രു​ത​ര​മാ​യ അ​സു​ഖ​മു​ണ്ടെ​ങ്കി​ൽ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്നു.
● ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള മാ​ന​സി​ക സം​തൃ​പ്തി.
● ദാ​താ​വി​നോ ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ എെ​ന്ത​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ സൗ​ജ​ന്യ​മാ​യി ഉ​ട​ൻ ല​ഭി​ക്കും.

 ര​ക്ത​ദാ​നം ചെ​യ്യേ​ണ്ടാ​ത്ത​വ​ർ
● ര​ക്ത​സ്രാ​വ​രോ​ഗം, ഹൃ​ദ​യം, വൃ​ക്ക, ക​ര​ൾ, തൈ​റോ​യി​ഡ് എ​ന്നി​വ​ക്കു​ള്ള രോ​ഗം, അ​പ​സ്മാ​രം, ടി.​ബി, കു​ഷ്ഠം, ആ​സ്ത്മ, അ​ർ​ബു​ദം, പ്ര​മേ​ഹം, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ലൈം​ഗി​ക രോ​ഗ​ങ്ങ​ൾ, മ​േ​നാ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ള്ള​വ​ർ ര​ക്തം ദാ​നം​ചെ​യ്യാ​ൻ പാ​ടി​ല്ല.
● ശ​സ്ത്ര​ക്രി​യ, തൈ​റോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം, നാ​യ​യു​ടെ ക​ടി, പെ​ട്ടെ​ന്ന് ഭാ​രം കു​റ​യു​ക, തു​ട​ർ​ച്ച​യാ​യ പ​നി തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ വ​ന്ന് ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​വാ​ത്ത​വ​ർ.
● മ​ദ്യ​പി​ച്ച് 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടി​ല്ലാ​ത്ത​വ​ർ.

 ര​ക്ത​ദാ​ന​ത്തി​നു മു​മ്പ്​​
● ആ​റു മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ക്ക​വും വി​ശ്ര​മ​വും
● ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.
● ര​ക്ത​ദാ​ന​ത്തി​നു മു​മ്പു​ള്ള 48 മ​ണി​ക്കൂ​റി​ൽ മ​രു​ന്നു​ക​ൾ ക​ഴി​ക്ക​രു​ത്.
● ര​ക്ത​ദാ​ന​ത്തി​ന് 24 മ​ണി​ക്കൂ​ർ മു​മ്പ്​ മ​ദ്യ​പി​ക്കു​ക​യോ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ െച​യ്യ​രു​ത്.
● ര​ക്തം​ദാ​നം ചെ​യ്താ​ൽ പ്ര​ത്യേ​ക മ​രു​ന്നോ ഭ​ക്ഷ​ണ​മോ ക​ഴി​ക്കേ​ണ്ട​തി​ല്ല. ധാ​രാ​ളം വെ​ള്ള​മോ ജ്യൂ​സോ കു​ടി​ക്കാം.
● ര​ക്ത​ദാ​ന​ത്തി​നു​ശേ​ഷം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​ക​വ​ലി​ക്ക​രു​ത്.
● ത​ല​ചു​റ്റ​ലു​ണ്ടാ​യാ​ൽ പാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി കി​ട​ക്കു​ക. 10-20 മി​നി​റ്റി​നു​ള്ളി​ൽ ശ​രി​യാ​വും.
● ക​ടു​ത്ത വ്യാ​യാ​മ​വും കാ​യി​കാ​ധ്വാ​ന​വും ഒ​ഴി​വാ​ക്ക​ണം.