എന്റെ പേജ്
ഒാണംകേറാമൂല
  • പ്രദീപ്​ പേരശ്ശനൂർ
  • 12:00 PM
  • 01/08/2019

ചി​​​ല​​​ർ പ​​​രി​​​ഭ​​​വി​​​ച്ച്​ പ​​​റ​​​യു​​​ന്ന​​​തു കേ​​​ട്ടി​​​ട്ടി​​​ല്ലേ:
‘ഒ​​​രോ​​​ണം​കേ​​​റാ​​​മൂ​​​ല​​​യി​​​ലേ​​​ക്കാ​​​ണ്​ ട്രാ​​​ൻ​​​സ്​​​​ഫ​​​ർ. 
എ​െ​​​ൻ​​​റ ക​​​ഥ ക​​​ഴി​​​ഞ്ഞു.’
ഇ​​​ന്ത്യാ മ​​​ഹാ​​​രാ​​​ജ്യ​​​ത്ത്​ സാ​​​ക്ഷ​​​ര​​​ത​​​യി​​​ലും വി​​​ക​​​സ​​​ന​​​ത്തി​​​ലും സാ​​​​ങ്കേ​​​തി​​​ക​​​ത​​​യി​​​ലും പ്ര​​​കൃ​​​തി​വി​​​ഭ​​​വ​​​ങ്ങ​​​ളി​​​ലു​​​മെ​​​ല്ലാം മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സം​​​സ്​​​​ഥാ​​​ന​​​മാ​​​ണ്​ ന​​​മ്മു​​​ടെ കൊ​​​ച്ചു​​​കേ​​​ര​​​ളം. ദൈ​​​വ​​​ത്തി​െ​​​ൻ​​​റ സ്വ​​​ന്തം നാ​​​ട്​ എ​​​ന്നൊ​​​ക്കെ പു​​​റ​​​മ​​​ക്കാ​​​ർ അ​​​തി​​​​ശ​​​േ​യാ​​​ക്​​​​തി​​​യോ​​​ടെ കേ​​​ര​​​ള​​​ത്തെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​റു​​​ണ്ട​​​ല്ലോ. എ​​​ന്നാ​​​ലി​​​ത്​ കേ​​​ര​​​ള​​​ത്തെ​​​പ്പ​​​റ്റി പൊ​​​തു​​​വെ​​​യു​​​ള്ള ധാ​​​ര​​​ണ​യാ​​​ണ്. വൈ​​​ദ്യു​​​തി​​​യും റോ​​​ഡും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​മൊ​ന്നു​​​മി​​​ല്ലാ​​​ത്ത കു​​​ഗ്രാ​​​മ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും അ​​​പൂ​​​ർ​​​വ​​​മാ​​​യെ​​​ങ്ക​​ി​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട്. മു​​​ഖ്യ​​​ധാ​​​ര​​​യി​​​ൽ ജീ​​​വി​​​ക്കു​​​ന്ന ന​​​മ്മെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രെ​​​ക്കാ​​​ൾ എ​​​ത്ര​​​യോ വ​​​ർ​​​ഷ​​​ങ്ങ​​​ൾ പി​​​ന്നി​​​ലാ​​​ണ​​്​ അ​വി​​​ടെ ജീ​​​വി​​​ക്കു​​​ന്ന​​​വ​​​ർ! മി​​​ക്ക​​​വാ​​​റും മ​​​റ്റു സം​​​സ്​​​​ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യും വ​ന​വു​മാ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ഭൂ​പ്ര​കൃ​തി​കൊ​ണ്ട്​ സ​ങ്കീ​ർ​ണ​മാ​യ സ്​​ഥ​ല​ങ്ങ​ളു​മൊ​ക്കെ ആ​യി​​​രി​​​ക്കാം അ​​​ത്. 
ഓ​​​ണം കേ​​​ര​​​ളീ​​​യ​​​രു​​​ടെ ദേ​​​ശീ​​​യോ​​​ത്സ​​​വ​​​മാ​​​ണ​​​ല്ലോ. പ്ര​​​വാ​​​സി​​​യാ​​​യാ​​​ലും ദ​​​രി​​​ദ്ര​​​നാ​​​യാ​​​ലും എ​​​ന്തി​​​ന്​ ഒ​​​രു ജ​​​യി​​​ൽ​​​പ​​​ു​​​ള്ളി​​​ക്കു​പോ​​​ലും ഓ​​​ണം ഗൃ​​​ഹാ​​​തു​​​ര​​​വും ആ​​​ഹ്ലാ​​​ദ​​​ക​​​ര​​​വു​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​യി​​​രി​​​ക്കും. ഓ​​​ണം ആ​​​ഘോ​​​ഷി​​​ക്കാ​​​ത്ത മ​​​ല​​​യാ​​​ളി ഇ​​​ല്ല എ​​​ന്ന​​ു​ത​​​ന്നെ പ​​​റ​​​യാം. അ​​​പ്പോ​​​ൾ ഓ​​​ണം​​​കേ​​​റി​ച്ചെ​​​ല്ലാ​​​ത്ത, ഓ​​​ണ​​​ത്തെ​​​പ്പ​​​റ്റി അ​​​റി​​​യാ​​​ത്ത ഇ​​​ടം എ​​​ന്നു​​​പ​​​റ​​​ഞ്ഞാ​​​ൽ അ​​​ത്ര​​​യും അ​​​പ​​​രി​​​ഷ്​​​​കൃ​​​ത​​​വും അ​​​വി​​​ക​​​സി​​​ത​​​വു​​​മാ​​​യ പ്ര​​​ദേ​​​ശം എ​​​ന്ന​​​ർ​​​ഥം.