പഠനമുറി
July 11 2016

ആറ്റം മോഡലുകള്‍

റുഥര്‍ ഫോര്‍ഡും ആറ്റം മോഡലും 1911ല്‍ റുഥര്‍ ഫോര്‍ഡ് നടത്തിയ സ്കാറ്ററിങ് പരീക്ഷണം ശാസ്ത്രലോകത്ത് വിസ്മയകരമായ മാറ്റത്തിന് വഴിതെളിച്ചു. സ്വര്‍ണത്തകിടില്‍ ആല്‍ഫാകണങ്ങള്‍ ഇടിപ...