പഠനമുറി
October 31 2017

നവകേരളം പിറക്കുന്നു...

ഒറ്റ ദിവസത്തി​െൻറ സംഭാവനയല്ല കേരളം. സംസ്ഥാന രൂപവത്കരണത്തിന് പിന്നില്‍ നീണ്ട ത്യാഗത്തി​െൻറയും സമരത്തി​െൻറയും കഥയുണ്ട്. പല തട്ടില്‍ നടന്ന ശ്രമങ്ങളുടെയും ആഹ്വാനങ്ങളുടെയും ഫലമായിരുന്നു കേര...