പഠനമുറി
July 02 2018

ദോഷൈകദൃക്

ഒരു കഥ പറയാം. ജഹാംഗീർ ധൃതിയിൽ ജോലിസ്​ഥലത്തേക്ക്​ പോകുകയായിരുന്നു. പത്തു മണിക്ക്​ ഒാഫിസിലെത്തണം. ഒമ്പതര​ക്കുള്ള ബസ്​ പോയാൽ പിന്നെ വണ്ടിയില്ല. പെ​െട്ട​െന്നാരു നിലവിളി കേട്ടു. കുറച്ചപ്...