പുസ്തകവെളിച്ചം
September 05 2016
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടര്‍ സര്‍വേപള്ളി രാധാകൃഷ്ണന്‍ ദാര്‍ശനികനായ ഭരണാധികാരി എന്നാണ് അറിയപ്പെടുന്നത്. പ്രഗല്ഭനായ തത്ത്വചിന്താധ്യാപകനായിരുന...