പുസ്തകവെളിച്ചം
October 23 2017
മലയാള ചെറുകഥയിലെ രണ്ടാംതലമുറക്കാരിൽ പ്രായം കൊണ്ട് ഏറ്റവും മുതിർന്ന എഴുത്തുകാരനാണ് കാരൂർ നീലകണ്ഠപിള്ള. തകഴി, പി. കേശവദേവ്, ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയവരടങ്ങുന്ന ആ നവോത്ഥാന കഥാകൃത്തു...