പുസ്തകവെളിച്ചം
December 04 2017
ഏറ്റവും പ്രാചീനമായ സാഹിത്യരൂപങ്ങളിൽ ഒന്നാണ് നാടകം. വിശിഷ്​ടമായ ഒരു രംഗകലയുമായി ബന്ധപ്പെട്ടാണ് ഈ സാഹിത്യരൂപത്തി​െൻറ നിലനിൽപ്​​ എന്ന വസ്തുത ഇതരസാഹിത്യ രൂപങ്ങൾക്ക് ഇല്ലാത്ത ഒരു സവിശേഷതയാണ...