ആപ്പിൾവീണ തല


ക്രിസ്​മസ്​ ദിനത്തിലെ അർധരാത്രിയായിരുന്നു ആ പ്രഗല്​ഭ വ്യക്​തി ഭൂജാതനായത്​. തീരെ അനാരോഗ്യവാനായി ജനിച്ച ആ കുഞ്ഞ്​ ജീവിച്ചിരിക്കാൻ ഇടയില്ലെന്ന്​ ഡോക്​ടർമാർതന്നെ അദ്ദേഹത്തി​െൻറ അമ്മയോട്​ പറഞ്ഞിരുന്നു. ഗുരുത്വ...

വിക്കിപീഡിയയെ കുറിച്ച് കേൾക്കാത്തവരായും അത് ഉപയോഗിക്കാത്തവരായും വളരെ കുറച്ചുപേർ മാത്രമേ കാണൂ. കാരണം, അത്രമേൽ സ്വാധീനം വിക്കിപീഡിയ നമ്മളിലൊക്കെ ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. വിവരശേഖരണങ്ങൾക്ക്​ വളരെയെളുപ്പം ആശ്ര...

ഒരു മരുഭൂമികഥ


മരുഭൂമിയെ എങ്ങനെയാണ്​ വിശേഷിപ്പിക്കേണ്ടത്​​? മണൽത്തരികളോ പാറകളോ മൂടിയ പരന്ന പ്രദേശം. ഏറ്റവും കുറഞ്ഞതോതിൽ മഴപെയ്യുന്നിടം. മാത്രമല്ല, പച്ചപ്പ്​ തീരെയില്ലാത്തതോ അങ്ങിങ്ങ്​ അൽപം പച്ചപ്പ്​ കാണുന്നതോ ആയ പ്രദേശം കൂടിയാണ്​ മരുഭൂമി. മരുപ്രദേശങ്ങളിൽ ഒരു വർഷം ശരാശരി അടിയുന്നത്​ 10 ഇഞ്ചിൽ താഴെ വെള്ളമാണ്​. ഏത്​ മാർഗത്തിലൂടെയാണ്​ വെള്ളം സ്വീകരി...

  • best wishes velicham
    shameema E
© Copyright 2016 Madhyamam. All rights reserved.