Jan 20, 2020
ഒരു യാത്ര പോകാം​. കാട്​ കഥ ചൊല്ലുന്ന, കാട്ടാർ പാട്ടുപാടുന്ന​ ചിന്നാർ വനത്തിലെ തൂവാനം വെള്ളച്ചാട്ടത്തിലേക്ക്​. സഹ്യ​​​​​െൻറ ഭംഗി ആസ്വദിച്ച്​, കാടിൻെറ മർമ്മരംകേട്ട്​, വനലാവണ്യത്തിലലിഞ്ഞൊരു യാത്ര. ചോല...
കോടമഞ്ഞിന്‍ താഴ്​വരയായി ചേരിയംമല
ഇത്രകാലം എന്തുകൊണ്ടാണ്​ ചേരിയംമല  അങ്ങനെയൊന്നും ആരുടെയും കണ്ണിൽപെടാതിരുന്നതെന്ന്​ ആലോചിക്കുമ്പോൾ അതിശയം തോന്നുന്നുണ്ട്​. ഓരോ ദിവസവും...
കോഴിക്കോടു​ണ്ടൊരു കിടിലൻ ഊട്ടി
‘‘യാത്രാദൂരം ആവുന്നത്ര കുറയ്​ക്കണം, കുന്നും മലകളും നല്ല പച്ചപ്പും തണുപ്പുമൊക്കെയുള്ള സ്​ഥലം വേണം. ചെലവ്​ പരമാവധി കുറയ്​ക്കണം. വെള്ളച്ചാട്ടവും...