Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇന്ത്യയില്‍ ചെലവ്...

ഇന്ത്യയില്‍ ചെലവ് കുറഞ്ഞ വൈഫൈ സേവനവുമായി ഫേസ്ബുക്

text_fields
bookmark_border
ഇന്ത്യയില്‍ ചെലവ് കുറഞ്ഞ വൈഫൈ സേവനവുമായി ഫേസ്ബുക്
cancel

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് സേവനമെന്ന ലക്ഷ്യം നടപ്പാക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തുടനീളം ചെലവുകുറഞ്ഞ വൈഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ഫേസ്ബുക്. സൗജന്യ ഇന്‍റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്ത് അവതരിപ്പിക്കപ്പെട്ട Internet.org പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ ഇക്കണോമിക് കണ്‍വെന്‍ഷനില്‍ ഫേസ്ബുക് വൈസ് പ്രസിഡന്‍റ് കെവിന്‍ മാര്‍ട്ടിന്‍ പറഞ്ഞു. ബാന്‍ഡ്വിഡ്ത് കുറച്ച് പരമാവധി പേര്‍ക്ക് ലഭ്യമാക്കാന്‍ പരസ്യവും വിഡിയോകളുമില്ലാതെയാകും ഫേസ്ബുക് ഇന്‍റര്‍നെറ്റ് സേവനം. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണുകളും സമാനമായ ആകാശയാനങ്ങളും ഉപയോഗപ്പെടുത്തും.

Show Full Article
TAGS:
Next Story