ടിക്​ടോക്​ മാത്രമല്ല, ട്രൂകോളറും പബ്​ജിയുമടക്കം 53 ആപുകൾ ഐഫോണിൽനിന്ന്​ വിവരം ചോർത്തുന്നു

15:55 PM
29/06/2020

ന്യൂയോർക്ക്​: ആപ്പിളി​​െൻറ ഐഫോണിൽനിന്ന്​ ടിക്​ടോക്കിന്​ പുറമെ 53ഓളം ആപുകൾ വിവരം ചോർത്തുന്നു. ​​ട്രൂകോൾ, പബ്​ജി തുടങ്ങി ജനപ്രിയ ആപുകളെല്ലാം ഇതിൽ ഉൾപ്പെടും. എ.ആർ.എസ്​ ടെക്​നിക്കയുടെ റിപ്പോർട്ട്​ ​പ്രകാരം തലാൽ ഹജ്​ ബക്രി, ഡോമി മെയ്​സ്​ക്​ എന്നിവർ കഴിഞ്ഞ മാർച്ചിൽ വിവരം പുറത്തുവിട്ടിരുന്നു​. 

ഐ.ഒ.എസ്​14 അപ്​ഡേറ്റിലെ ഫീച്ചറിലുടെ ക്ലിപ്​ ബോർഡിലെ വിവരങ്ങൾ ഏതെല്ലാം ആപുകൾ ചോർത്തുവെന്ന വിവരം വന്നതോടെയാണ്​ ടിക്​ടോക്​ കുടുങ്ങിയത്​​. ഇത്തരത്തിൽ മറ്റു ആപുകളും വിവരം ചോർത്തുന്നുവെന്നാണ്​ പുറത്തുവന്ന റി​േപ്പാർട്ടുകൾ. ആപ്പിൾ ക്ലിപ് ബോർഡിലെ കാര്യങ്ങൾ വായിക്കാൻ സാധിക്കുമെന്നും ഇത്തരത്തിൽ തന്ത്രപ്രധാന വിവരങ്ങളായ പാസ്​വേർഡ്​, ഐ.ഡികൾ തുടങ്ങിയവ ഏതു സമയവും കൈക്കാലാക്കാൻ സാധിക്കുമെന്നും പറയുന്നു. 

ജനങ്ങൾ സാധാരണയായി ഉപയോഗിച്ചുവരുന്ന ജനപ്രിയ ആപ്ലിക്കേഷനുകളും ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്നു​െവന്ന കാര്യം​ ആശങ്ക​ ഉയർത്തുന്നു. നേരത്തേ പ്രശ്​നം പരിഹരിച്ചുവെന്ന്​ ടിക്​ടോക് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതു സാധിച്ചിട്ടില്ലെന്നാണ്​ വിവരം. 

വാർത്ത ആപ്പുകൾ
ABC News — com.abcnews.ABCNews
Al Jazeera English — ajenglishiphone
CBC News — ca.cbc.CBCNews
CBS News — com.H443NM7F8H.CBSNews
CNBC — com.nbcuni.cnbc.cnbcrtipad
Fox News — com.foxnews.foxnews
News Break — com.particlenews.newsbreak
New York Times — com.nytimes.NYTimes
NPR — org.npr.nprnews
ntv Nachrichten — de.n-tv.n-tvmobil
Reuters — com.thomsonreuters.Reuters
Russia Today — com.rt.RTNewsEnglish
Stern Nachrichten — de.grunerundjahr.sternneu
The Economist — com.economist.lamarr
The Huffington Post — com.huffingtonpost.HuffingtonPost
The Wall Street Journal — com.dowjones.WSJ.ipad
Vice News — com.vice.news.VICE-News

ഗെയിമുകൾ
8 Ball Pool — com.miniclip.8ballpoolmult
AMAZE!!! — com.amaze.game
Bejeweled — com.ea.ios.bejeweledskies
Block Puzzle —Game.BlockPuzzle
Classic Bejeweled — com.popcap.ios.Bej3
Classic Bejeweled HD —com.popcap.ios.Bej3HD
FlipTheGun — com.playgendary.flipgun
Fruit Ninja — com.halfbrick.FruitNinjaLite
Golfmasters — com.playgendary.sportmasterstwo
Letter Soup — com.candywriter.apollo7
Love Nikki — com.elex.nikki
My Emma — com.crazylabs.myemma
Plants vs. Zombies Heroes — com.ea.ios.pvzheroes
Pooking – Billiards City — com.pool.club.billiards.city
PUBG Mobile — com.tencent.ig
Tomb of the Mask — com.happymagenta.fromcore
Tomb of the Mask: Color — com.happymagenta.totm2
Total Party Kill — com.adventureislands.totalpartykill
Watermarbling — com.hydro.dipping

സമൂഹ മാധ്യമങ്ങൾ
TikTok — com.zhiliaoapp.musically
ToTalk — totalk.gofeiyu.com
Tok — com.SimpleDate.Tok
Truecaller — com.truesoftware.TrueCallerOther
Viber — com.viber
Weibo — com.sina.weibo
Zoosk — com.zoosk.Zoosk

മറ്റു ആപ്പുകൾ:

10% Happier: Meditation — com.changecollective.tenpercenthappier
5-0 Radio Police Scanner — com.smartestapple.50radiofree
Accuweather — com.yourcompany.TestWithCustomTabs
AliExpress Shopping App — com.alibaba.iAliexpress
Bed Bath & Beyond — com.digby.bedbathbeyond
Dazn — com.dazn.theApp
Hotels.com — com.hotels.HotelsNearMe
Hotel Tonight — com.hoteltonight.prod
Overstock — com.overstock.app
Pigment – Adult Coloring Book — com.pixite.pigment
Sky Ticket — de.sky.skyonline
The Weather Network — com.theweathernetwork.weathereyeiphone

Loading...
COMMENTS