Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_right‘യന്തിരന്‍...

‘യന്തിരന്‍ പത്രപ്രവര്‍ത്തക’ന്‍െറ ആദ്യ റിപ്പോര്‍ട്ടുമായി ചൈന

text_fields
bookmark_border
‘യന്തിരന്‍ പത്രപ്രവര്‍ത്തക’ന്‍െറ  ആദ്യ റിപ്പോര്‍ട്ടുമായി ചൈന
cancel

ബെയ്ജിങ്: ചൈനയില്‍ റോബോട്ട് പത്രപ്രവര്‍ത്തകന്‍ എഴുതിയ ആദ്യ വാണിജ്യറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മാധ്യമങ്ങള്‍ സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ഏറെ ആശങ്കയുണ്ടാക്കി. ‘ഡ്രീം റൈറ്റര്‍’ എന്ന റോബോട്ടാണ് ഒരു മിനിറ്റുകൊണ്ട് ചൈനീസ് ഭാഷയില്‍ 916 അക്ഷരങ്ങളില്‍ ചൈനയിലെ വിലസൂചികയെക്കുറിച്ച് ലേഖനമെഴുതിയത്. ചൈനയിലെ സാങ്കേതികഭീമന്മാരായ ടെന്‍സെന്‍റാണ് റോബോട്ട് ഡിസൈന്‍ ചെയ്തത്.

Show Full Article
TAGS:
Next Story