Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightപാസ്വേഡിന് പകരം ഇനി...

പാസ്വേഡിന് പകരം ഇനി സെല്‍ഫി

text_fields
bookmark_border
പാസ്വേഡിന് പകരം ഇനി സെല്‍ഫി
cancel

വാഷിങ്ടണ്‍: ഓണ്‍ലൈന്‍ വിനിമയങ്ങളില്‍ പാസ്വേഡിന് പകരം സെല്‍ഫി ഉപയോഗിക്കാനാകുന്ന പുതിയ ആപ്ളിക്കേഷന്‍ വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സേവനദാതാക്കളായ മാസ്റ്റര്‍ കാര്‍ഡിന്‍േറതാണ് ജനകീയമായേക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ പരീക്ഷണം. മാസ്റ്റര്‍ കാര്‍ഡിന്‍െറ സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ ഫോട്ടോയെടുത്താണ് ആളെ തിരിച്ചറിയുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ പാസ്വേഡാണ് ആവശ്യപ്പെടുക. പാസ്വേഡ് മറന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കുമെന്നാണ് മാസ്റ്റര്‍ കാര്‍ഡ് വിശ്വസിക്കുന്നത്. 

Show Full Article
TAGS:
Next Story