Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകാ​ത്തി​രി​ക്കു​ക...

കാ​ത്തി​രി​ക്കു​ക മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​യി –ടിം ​കാ​ഹി​ൽ

text_fields
bookmark_border
tim-cahill
cancel

കൊ​ൽ​ക്ക​ത്ത: ​ന​ല്ല​കാ​ല​ത്ത്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ എ​വ​ർ​ട്ട​നൊ​പ്പം എ​ട്ടു​വ​ർ​ഷം. ശേ​ഷം, അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ്​ സോ​ക്ക​ർ, ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗ്, ആ​സ്​​ട്രേ​ലി​യ​ൻ ‘എ’ ​ലീ​ഗ്. ഇ​പ്പോ​ഴി​താ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലും. ​െഎ.​എ​സ്.​എ​ൽ അ​ഞ്ചാം സീ​സ​ണി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ടിം ​കാ​ഹി​ൽ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ​യാ​ണ്​ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​ക്കൊ​പ്പം ചേ​രു​ന്ന​ത്.

‘നാ​ലു ലോ​ക​ക​പ്പും മൂ​ന്ന്​ ഏ​ഷ്യ​ൻ ക​പ്പും ക്ല​ബ്​ കു​പ്പാ​യ​ങ്ങ​ളി​ൽ 500ഒാ​ളം മ​ത്സ​ര​വും ക​ളി​ച്ചാ​ണ്​ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ക​രി​യ​റി​ൽ ശ​രി​യാ​യ സ​മ​യ​ത്ത്​ ത​ന്നെ​യാ​ണ്​ ഇൗ ​വ​ര​വ്. എ​​െൻറ അ​നു​ഭ​വ സ​മ്പ​ത്ത്​ ജാം​ഷ​ഡ്​​പു​രി​നും ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​നു​മാ​യി സ​മ​ർ​പ്പി​ക്കും. മാ​ർ​ക്വീ താ​ര​മെ​ന്ന​തി​ലു​പ​രി കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ​യാ​വും ടീ​മി​നൊ​പ്പ​മു​ണ്ടാ​വു​ക’ -​െഎ.​എ​സ്.​എ​ല്ലി​ലെ ​സൂ​പ്പ​ർ​താ​ര​മാ​യി വ​ന്ന മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ൽ ടിം ​കാ​ഹി​ൽ മ​ന​സ്സ്​ തു​റ​ക്കു​ന്നു.

റ​ഷ്യ ലോ​ക​ക​പ്പി​നു പി​ന്നാ​ലെ വി​ര​മി​ക്ക​ൽ​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച ഒാ​ഫ​റു​ക​ളു​മാ​യി പ​ല ഏ​ഷ്യ​ൻ ക്ല​ബു​ക​ളും സ​മീ​പി​ച്ചി​രു​ന്നു. ടീ​മി​നെ​യും ലീ​ഗി​നെ​യും മ​ന​സ്സി​ലാ​ക്കി തീ​രു​മാ​ന​മെ​ടു​ക്ക​ലാ​ണ്​ പ്ര​ധാ​നം. അ​ങ്ങ​നെ​യാ​ണ്​ ജാം​ഷ​ഡ്​​പു​രി​ലെ​ത്തു​ന്ന​ത്​ -കൊ​ൽ​ക്ക​ത്ത​യി​ൽ മീ​ഡി​​യാ ഡേ​യി​ൽ കാ​ഹി​ൽ പ​റ​ഞ്ഞു.

ക്രി​ക്ക​റ്റി​ൽ ഏ​റെ വേ​രോ​ട്ട​മു​ള്ള ഇ​ന്ത്യ​യി​​ൽ, ഇൗ ​നാ​ടി​ലെ താ​ര​ങ്ങ​ളെ കു​റി​ച്ചും ആ​സ്​​േ​ട്ര​ലി​യ​ൻ ഇ​തി​ഹാ​സം വാ​ചാ​ല​നാ​യി. ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ട്ട താ​ര​മേ​തെ​ന്ന ചോ​ദ്യ​ത്തി​ന്​ സ​ചി​ൻ ടെ​ണ്ട​ു​ൽ​ക്ക​ർ എ​ന്നാ​യി​രു​ന്നു കാ​ഹി​ലി​​െൻറ മ​റു​പ​ടി.

ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ മും​ബൈ സി​റ്റി​ക്കെ​തി​രാ​യാ​ണ്​ ജാം​ഷ​ഡ്​​പു​രി​​െൻറ ആ​ദ്യ മ​ത്സ​രം. എ​ന്നാ​ൽ, ആ​ദ്യ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ ക്ല​ബി​നാ​യി താ​ര​ത്തി​ന്​ ബൂ​ട്ടു​കെ​ട്ടാ​നാ​വി​ല്ല. ഇം​ഗ്ല​ണ്ടി​ൽ മി​ൽ​വാ​ൾ എ​ഫ്.​സി​ക്കാ​യി ക​ളി​ച്ച അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വ​ഴ​ക്കി​ട്ട​തി​ന്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​​െൻറ വി​ല​ക്ക്​ വ​ന്ന​താ​ണ്​ താ​ര​ത്തി​ന്​ വി​ന​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsJamshedpur FCtim cahill
News Summary - Tim Cahill wants to be more than a marquee player for Jamshedpur FC-sports news
Next Story