​ക്ലൈസ്​​റ്റേ​ഴ്​​സ്​ അ​ന്നേ പ​റ​ഞ്ഞു, ‘ഈ ​ആ​റു​വ​യ​സ്സു​കാ​രി ഭാ​വി ചാ​മ്പ്യ​ൻ’

09:49 AM
03/02/2020
Sofia-Kenin---Kim-Clijsters
1. സോഫിയ കെനിൻ ആസ്​ട്രേലിയൻ ഓപൺ കിരീടവുമായി 2. ആറു വയസ്സുകാരിയായ സോഫിയ കിം ​ൈക്ലസ്​റ്റേഴ്​സിനൊപ്പം

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ലൂ​ടെ ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​മ​ണി​ഞ്ഞ്​ സോ​ഫി​യ കെ​നി​ൻ റോ​ഡ്​ ലാ​വ​ർ അ​റീ​ന​യി​ലെ മീ​ഡി​യ​ മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ പ​ഴ​യ ആ​റു ​വ​യ​സ്സു​കാ​രി​യാ​യി. ​2005ൽ േ​ഫ്ലാ​റി​ഡ​യി​ൽ ടെ​ന്നി​സ്​ മ​ത്സ​ര​ത്തി​നി​ട​യി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ കിം ​ൈ​ക്ല​സ്​​റ്റേ​ഴ്​​സി​​​െൻറ കൈ​പി​ടി​ച്ച്​ കൗ​തു​ക​വും ആ​രാ​ധ​ന​യും പേ​ടി​യും നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ ടെ​ന്നി​സ്​ കോ​ർ​ട്ട​ും അ​ണി​യ​റ​യും ന​ട​ന്നു​ക​ണ്ട ആ ​കൊ​ച്ചു​കു​ട്ടി. 15 വ​ർ​ഷം മു​മ്പ്​ ക​ണ്ട സ്വ​പ്​​നം യാ​ഥാ​ർ​ഥ്യ​മാ​യ​തി​​​െൻറ അ​വി​ശ്വ​സ​നീ​യ​ത​യു​മാ​യി ലോ​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​വ​ൾ.

കൂ​ട്ട​ത്തി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ ​ചോ​ദ്യ​മെ​റി​ഞ്ഞു: ‘കി​മ്മി​നോ​ട്​ ഇ​പ്പോ​ൾ എ​ന്ത്​ പ​റ​യു​ന്നു’. ചോ​ദ്യം പ്ര​തീ​ക്ഷി​ച്ച​പോ​ലെ​യാ​യി​രു​ന്നു കെ​നി​​​െൻറ മ​റു​പ​ടി. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ടെ​ന്നി​സ്​ കോ​ർ​ട്ടി​​​െൻറ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്ക്​ കൈ​പി​ടി​ച്ച്​ ന​യി​ച്ച കിം ​ൈ​ക്ല​സ്​​റ്റേ​ഴ്​​സി​നോ​ട്​ അ​വ​ൾ ന​ന്ദി പ​റ​ഞ്ഞു.

‘ജീ​വി​ത​ത്തി​ലെ അ​സു​ല​ഭ​നി​മി​ഷ​മാ​യി​രു​ന്നു അ​ത്. കൊ​ച്ചു​കു​ട്ടി​യാ​യ എ​നി​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​നും എ​ല്ലാം പ​രി​ച​യ​പ്പെ​ടു​ത്താ​നും അ​ന്ന്​ അ​വ​ർ സ​മ​യം ക​ണ്ടു. ആ ​പാ​ഠ​ങ്ങ​ളും അ​വ​രു​ടെ വാ​ക്കു​ക​ളു​മാ​യി​രു​ന്നു വ​ലി​യ പ്ര​ചോ​ദ​നം. ഭാ​വി​യി​ൽ മ​റ്റൊ​രു താ​ര​ത്തി​നു​വേ​ണ്ടി ഞാ​നും അ​ങ്ങ​നെ ചെ​യ്യും. ഇ​ന്ന്​ കി​രീ​ട​വു​മാ​യി നി​ൽ​ക്കു​േ​മ്പാ​ൾ അ​വ​ർ​ക്കൊ​പ്പം കോ​ർ​ട്ടി​ലും മ​റ്റും ന​ട​ന്നു​ക​ണ്ട​താ​ണ്​ എ​​​െൻറ ഓ​ർ​മ​യി​ലെ​ത്തു​ന്ന​ത്​’ -കെ​നി​ൻ പ​റ​യു​ന്നു. കി​രീ​ട​നേ​ട്ട​ത്തി​നു പി​ന്നാ​ലെ കെ​നി​ന്​ ആ​ദ്യം ല​ഭി​ച്ച അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ങ്ങ​ളി​ലൊ​ന്ന്​ ​ൈക്ല​സ്​​റ്റേ​ഴ്​​സി​​േ​ൻ​റ​താ​യി​രു​ന്നു. 

റ​ഷ്യ​യി​ൽ​നി​ന്ന്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ കു​ടി​യേ​റി​യ കെ​നി​ൻ അ​ഞ്ചാം വ​യ​സ്സി​ലാ​ണ്​ ടെ​ന്നി​സ്​ റാ​ക്ക​റ്റു​മാ​യി കോ​ർ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. അ​തി​നി​ട​യി​ലാ​യി​രു​ന്നു ഡ​ബ്ല്യു.​ടി.​എ ടൂ​റി​നി​ട​യി​ൽ ​​ൈക്ല​സ്​​റ്റേ​ഴ്​​സി​നൊ​പ്പം ​​​േഫ്ലാ​റി​ഡ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ സ്​​റ്റേ​ഡി​യം ചു​റ്റി​ക്ക​ണ്ട​ത്. ഭാ​വി​താ​രം എ​ന്ന്​ ​ൈക്ല​സ്​​റ്റേ​ഴ്​​സ്​ ലോ​ക​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​റു​വ​യ​സ്സു​കാ​രി 15 വ​ർ​ഷ​ത്തി​നു​ശേ​ഷം ജ​യ​ൻ​റ്​ കി​ല്ല​റാ​യി അ​വ​ത​രി​ച്ച്​ ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം ചൂ​ടു​േ​മ്പാ​ൾ ഇ​ര​ട്ടി സ​ന്തോ​ഷം പ​ഴ​യ ഒ​ന്നാം ന​മ്പ​റു​കാ​രി​ക്കു​ത​ന്നെ.

ആ​ൻ​ഡി റോ​ഡി​കു​മാ​യി സം​സാ​രി​ക്കു​ന്ന​തും വാ​ർ​ത്ത​സ​മ്മേ​ള​ന ഹാ​ളി​ൽ മൈ​ക്കി​ന്​ മു​ന്നി​ൽ ഇ​രി​ക്കു​ന്ന​തും ​െ​െക്ല​സ്​​റ്റേ​ഴ്​​സി​​​െൻറ മ​ടി​യി​ലി​രു​ന്ന്​ ക​ളി കാ​ണു​ന്ന​തെ​ല്ലാം അ​ട​ങ്ങി​യ പ​ഴ​യ വി​ഡി​യോ കെ​നി​ൻ കി​രീ​ടം ചൂ​ടി​യ ശേ​ഷം വീ​ണ്ടും വൈ​റ​ലാ​യി. ഏ​ഴാം വ​യ​സ്സി​ൽ ആ​ൻ​ഡി റോ​ഡി​കി​​​െൻറ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ക​ളി​യെ കു​റി​ച്ച്​ ടി.​വി​ക്ക്​ മു​ന്നി​ൽ സം​സാ​രി​ക്കു​ന്ന കെ​നി​​​െൻറ വി​ഡി​യോ​യും സ​ജീ​വ​മാ​യു​ണ്ട്.

Loading...
COMMENTS