Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightനദാലിന്​ റാങ്ക്​...

നദാലിന്​ റാങ്ക്​ രണ്ട്​; വിംബ്​ൾഡണിൽ മൂന്നാം സീഡ്

text_fields
bookmark_border
നദാലിന്​ റാങ്ക്​ രണ്ട്​; വിംബ്​ൾഡണിൽ മൂന്നാം സീഡ്
cancel

ല​ണ്ട​ൻ: ലോ​ക ര​ണ്ടാം റാ​ങ്കു​കാ​ര​ൻ റാ​ഫേ​ൽ ന​ദാ​ലി​നെ പി​ന്ത​ള്ളി റോ​ജ​ർ ഫെ​ഡ​റ​ർ വിം​ബി​ൾ​ഡ​ൺ ഒാ​പ​ൺ ട െ​ന്നി​സി​​ൽ ര​ണ്ടാം സീ​ഡാ​യി. നി​ല​വി​ലെ ജേ​താ​വും ലോ​ക ഒ​ന്നാം ന​മ്പ​റു​മാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചാ​ണ്​ ഒ​ന്നാം സീ​ഡ്.

റാ​ങ്കി​ങ്​ പോ​യ​ൻ​റു​ക​ളോ​ടൊ​പ്പം പു​ൽ​ക്കോ​ർ​ട്ടി​ലെ ഫോം ​കൂ​ടി പ​രി​ഗ​ണി​ച്ച്​ സീ​ഡി​ങ്​ ചെ​യ്യു​ന്ന വിം​ബി​ൾ​ഡ​ണി​​െൻറ പ്ര​ത്യേ​ക സീ​ഡി​ങ്​ പ്ര​ക്രി​യ​യെ വി​മ​ർ​ശി​ച്ച്​ റാ​ഫേ​ൽ ന​ദാ​ൽ ക​ഴി​ഞ്ഞ ആ​ഴ്​​ച രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വ​നി​ത​ക​ളി​ൽ ഫ്ര​ഞ്ച്​ ഒാ​പ​ൺ ജേ​ത്രി ആ​ഷ്​​ലി ബാ​ർ​തി​യാ​ണ്​ ഒ​ന്നാം സീ​ഡ്. ന​വോ​മി ഒ​സാ​ക​യാ​ണ്​ ര​ണ്ടാ​മ​ത്. നി​ല​വി​ലെ ജേ​താ​വാ​യ ആ​ഞ്ച​ലി​ക്​ കെ​ർ​ബ​ർ അ​ഞ്ചാ​മ​തും ഏ​ഴു​ത​വ​ണ ചാ​മ്പ്യ​നാ​യ സെ​റീ​ന വി​ല്യം​സ്​ 11ാം സീ​ഡു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisnadalmalayalam newssports news
News Summary - nadal second rank -sports news
Next Story