Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറോ​ബി​ൻ വാ​ൻ...

റോ​ബി​ൻ വാ​ൻ പേ​ഴ്​​സി നെ​ത​ർ​ല​ൻ​ഡ്​​സി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്നു

text_fields
bookmark_border
റോ​ബി​ൻ വാ​ൻ പേ​ഴ്​​സി നെ​ത​ർ​ല​ൻ​ഡ്​​സി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്നു
cancel

ആം​സ്​​റ്റ​ർ​ഡാം: ഡ​ച്ച്​ ഫു​ട്​​ബാ​ൾ താ​രം റോ​ബി​ൻ വാ​ൻ പേ​ഴ്​​സി  ത​​െൻറ മു​ൻ ത​ട്ട​ക​മാ​യ ഫെ​യ്​​നൂ​ർ​ദി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്നു. 14 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്​ പ​ന്തു​ത​ട്ടി​ത്തു​ട​ങ്ങി​യ പ​ഴ​യ ക്ല​ബി​ലേ​ക്ക്​ താ​രം മ​ട​ങ്ങു​ന്ന​ത്. 2002ലാ​ണ്​ ഫെ​യ്​​നൂ​ർ​ദി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

ക്ല​ബി​നാ​യി മൊ​ത്തം 78 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 22 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. പി​ന്നീ​ട്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബു​ക​ളാ​യ ആ​ഴ്​​സ​ന​ലി​നും മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നും വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞ വാ​ൻ പേ​ഴ്​​സി നി​ല​വി​ൽ തു​ർ​ക്കി ക്ല​ബാ​യ ഫെ​നാ​ർ​ബാ​ച്ചെ​ക്കു​ വേ​ണ്ടി​യാ​ണ്​ ക​ളി​ക്കു​ന്ന​ത്.

Show Full Article
TAGS:Robin Van Persi Netherlands football sports news 
Web Title - Robin Van Persi returns to Netherlands - Sports news
Next Story