Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറാ​ഫേ​ൽ എ​റി​ക് മെസ്സി...

റാ​ഫേ​ൽ എ​റി​ക് മെസ്സി ബ്ലാസ്​റ്റേഴ്‌സിൽ

text_fields
bookmark_border
Rafale-messi-240819.jpg
cancel

കൊ​ച്ചി: കാ​മ​റൂ​ൺ സ്ട്രൈ​ക്ക​ർ റാ​ഫേ​ൽ എ​റി​ക് മെ​സ്സി ബൗ​ളി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സി​ൽ. 186 സെ.​മീ. ഉ​യ​ര​ മു​ള്ള ലെ​ഫ്റ്റ് ഫു​ട്ട​ഡ്‌ ക​ളി​ക്കാ​ര​നാ​യ മെ​സ്സി ബൗ​ളി സ​െൻറ​ർ ഫോ​ർ​വേ​ഡ് പൊ​സി​ഷ​നി​ലേ​ക്കാ​കും എ​ത്തു​ക. 27കാ​ര​നാ​യ മെ​സ്സി 2013ൽ ​എ​ഫ്.​എ.​പി​യി​ലാ​ണ് ത​​െൻറ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് എ.​​പി.​ഇ.​ജെ.​ഇ.​എ​സ്, വൈ​ബി ഫു​ണ്ടെ, ഫൂ​ലാ​ഡ്, കാ​നോ​ൻ യാ​ഉ​ണ്ടേ ടീ​മു​ക​ളി​ൽ ക​ളി​ച്ചു. 2013, 2017, 2018 വ​ർ​ഷ​ങ്ങ​ളി​ൽ കാ​മ​റൂ​ൺ ദേ​ശീ​യ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersLionel Messisports news
News Summary - rafale eric messi joins blasters -sports news
Next Story