Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ഞ്ച​സ്​​റ്റ​ർ...

മാ​ഞ്ച​സ്​​റ്റ​ർ സിറ്റിക്ക്​ വൻ ജയം

text_fields
bookmark_border
manchester-city-17-7-19.jpg
cancel

നാ​ൻ​ജി​യാ​ങ്​ (ചൈ​ന): വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡി​നെ തോ​ൽ​പി​ച്ച്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി പ്രീ​സീ​സ​ൺ ടൂ​ർ​ണ​മ​െൻറാ​യ പ്രീ​മി​യ​ർ ലീ​ഗ്​ ഏ​ഷ്യ ട്രോ​ഫി​യു​ടെ ഫൈ​ന​ലി​ൽ ക​ട​ന്നു. റ​ഹീം സ്​​െ​റ്റ​ർ​ലി​ങ്ങി​​െൻറ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ലാ​ണ്​ സി​റ്റി 4-1ന്​ ​വെ​സ്​​റ്റ്​​ഹാ​മി​നെ ത​ക​ർ​ത്ത​ത്. ഡേ​വി​ഡ്​ സി​ൽ​വ (34), ലൂ​കാ​സ്​ മേ​ച്ച (36) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ സ്​​കോ​റ​ർ​മാ​ർ. 60, 72 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സ്​െ​​റ്റ​ർ​ലി​ങ്ങി​​െൻറ ഗോ​ളു​ക​ൾ.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ വോ​ൾ​വ​ർ​ഹാം​പ്​​ട​ൻ 4-0ത്തി​ന്​ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നെ തോ​ൽ​പി​ച്ചു. 20നാ​ണ്​ ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester citymalayalam newssports news
News Summary - premier league Asia trophy -sports news
Next Story