Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡച്ച് താരം ജിയാനി...

ഡച്ച് താരം ജിയാനി സുയിവെർലൂൺ ബ്ലാസ്​റ്റേഴ്‌സിലേക്ക്

text_fields
bookmark_border
gianni
cancel

കൊ​ച്ചി: പ്ര​തി​രോ​ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ഡ​ച്ച്​ താ​ര​ത്തെ വ​ല​യി​ലാ​ക്കി​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ് ​​സ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​​െൻറ താ​ര​മാ​യി​രു​ന്ന 32കാ​ര​ൻ സെ​ൻ​ട്ര​ൽ-​ഡി​ഫ​ൻ​ഡ​ർ ജി​യാ​നി സു​യി​െ​വ​ർ​ലോ​ണി​നെ​യാ​ണ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

നെ​ത​ർ​ല​ൻ​ഡ്​​സി​ലെ റൊ​ട്ട​ർ​ഡാം സ്വ​ദേ​ശി​യാ​യ താ​രം ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ടീ​മാ​യ ഫെ​യെ​നൂ​ർ​ദി​​െൻറ യൂ​ത്ത്​ ടീ​മി​ലി​ടം പി​ടി​ച്ച​​തോ​ടെ​യാ​ണ്​ ഫു​ട്ബാ​ൾ ലോ​ക​ത്ത്​ ശ്ര​ദ്ധേ​യ​നാ​വു​ന്ന​ത്. 2004ൽ ​ഫെ​യെ​നൂ​ർ​ദി​​െൻറ സീ​നി​യ​ർ ടീ​മി​നു​വേ​ണ്ടി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഇം​ഗ്ല​ണ്ടി​ലും സ്​​പെ​യ്​​നി​ലു​മാ​യി നി​ര​വ​ധി ക്ല​ബു​ക​ളി​ൽ ക​ളി​ച്ചു. യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സി​​െൻറ അ​ണ്ട​ർ 19 ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സി​നു​വേ​ണ്ടി ക​ളി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ആ​ഹ്ലാ​ദി​ക്കു​ന്നു​വെ​ന്നും ഈ ​സീ​സ​ണി​ൽ ക്ല​ബ്ബി​നോ​ടൊ​പ്പം മി​ക​ച്ച ഫു​ട്ബാ​ൾ കാ​ഴ്​​ച്ച​വെ​ക്കു​മെ​ന്നും സു​യി​വെ​ർ​ലൂ​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterskerala newsmalayalam news
News Summary - new player for blasters -sports news
Next Story