മാരിയോ ഗോ​മ​സ്​ ബൂ​ട്ട​ഴി​ച്ചു

22:27 PM
29/06/2020
സ്​​റ്റു​ട്ട്​​ഗ​ട്ട്​: മു​ൻ ജ​ർ​മ​ൻ സ്​​ട്രൈ​ക്ക​ർ മ​രി​യോ ഗോ​മ​സ്​ ബൂ​ട്ട​ഴി​ച്ചു. ജ​ർ​മ​ൻ ബു​ണ്ട​സ്​​ലി​ഗ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബ്​ സ്​​റ്റു​ട്ട്​​ഗ​ട്ടി​​െൻറ താ​ര​മാ​യി​രു​ന്ന ഗോ​മ​സ്, അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഗോ​ള​ടി​ച്ച്​ ക്ല​ബി​ന്​ ഒ​ന്നാം ഡി​വി​ഷ​ൻ സ്​​ഥാ​ന​ക്ക​യ​റ്റം ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​ണ്​ ക​ളി മ​തി​യാ​ക്കു​ന്ന​ത്. 2018ൽ ​ദേ​ശീ​യ ടീ​മി​ൽ നി​ന്നും പ​ടി​യി​റ​ങ്ങി​യ താ​രം, ബ​യേ​ൺ മ്യൂ​ണി​ക്, ഫി​യോ​റ​െൻറി​ന, വോ​ൾ​ഫ്​​സ്​​ബു​ർ​ഗ്​ ടീ​മു​ക​ൾ​ക്ക്​ ക​ളി​ച്ച ശേ​ഷ​മാ​ണ്​ ത​​െൻറ പ​ഴ​യ ത​ട്ട​ക​മാ​യ സ്​​റ്റു​ട്ട്​​ഗ​ട്ടി​ലെ​ത്തി​യ​ത്. 34ാം വ​യ​സ്സി​ലാ​ണ്​ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ളി​നോ​ട്​ യാ​ത്ര പ​റ​യു​ന്ന​ത്. 
Loading...
COMMENTS