Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗാലറിയിലും താരമായി...

ഗാലറിയിലും താരമായി മറഡോണ

text_fields
bookmark_border
maradona
cancel

സ​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: അ​ർ​ജ​ൻ​റീ​ന-​നൈ​ജീ​രി​യ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​​െൻറ ചൂ​ടും ചൂ​രും വി.​െ​എ.​പി ലോ​ഞ്ചി​ലും ദൃ​ശ്യ​മാ​യി​രു​ന്നു. ക​ളി​ക്കി​ടെ ഇ​തി​ഹാ​സ താ​ര​മാ​യ ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കു​ന്ന​തി​നാ​യി കാ​മ​റ​ക്ക​ണ്ണു​ക​ൾ മ​ത്സ​രി​ച്ചു. ഭാ​വ​പ്ര​ക​ട​ന​ങ്ങ​ളാ​ൽ സ​മ്പു​ഷ്​​ട​മാ​യ 57കാ​ര​​െൻറ വി​ജ​യാ​ഹ്ലാ​ദ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. 

ആ​ന​ന്ദ​ത്തി​​െൻറ പാ​ര​മ്യാ​വ​സ്​​ഥ​യി​ൽ സീ​റ്റി​ൽ​നി​ന്നും ചാ​ടി​യെ​ഴു​ന്നേ​റ്റ്​ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച താ​രം പ​ക്ഷേ, ക​ളി ക​ഴി​ഞ്ഞ ശേ​ഷം സീ​റ്റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​നാ​യി. ആ​ഘോ​ഷ​ത്തി​നി​ടെ ര​ക്​​ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ അ​ദ്ദേ​ഹ​ത്തെ​ സ്​​റ്റേ​ഡി​യ​ത്തി​ൽ​വെ​ച്ച്​ ത​ന്നെ ചി​കി​ത്സ​ക്ക്​ വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​ക്കു​ശേ​ഷം താ​രം ഹോ​ട്ട​ലി​ലേ​ക്ക്​ പോ​യ​താ​യി അ​ർ​ജ​ൻ​റീ​ന​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

14ാം മി​നി​റ്റി​ൽ മെ​സ്സി​യു​ടെ ഗോ​ൾ കൈ​ക​ൾ ​നെ​​ഞ്ചോ​ട​ട​ക്കി​പ്പി​ടി​ച്ച്​ ആ​ഘോ​ഷി​ച്ചെ​ങ്കി​ലും ര​ണ്ടാം പ​കു​തി സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​തി​​െൻറ ഫ​ല​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​​െൻറ ഭാ​വ​ങ്ങ​ളി​ൽ​നി​ന്നും പ്ര​ക​ട​മാ​യി​രു​ന്നു. റോ​ഹോ​യു​ടെ വി​ജ​യ ഗോ​ൾ എ​ത്തി​യ​​പ്പോ​ൾ ഉ​ന്മാ​ദാ​വ​സ്ഥ​യി​ലാ​യ മ​റ​ഡോ​ണ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്​​തു. ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന പ​രാ​ജ​​യ​പ്പെ​ട്ട​പ്പോ​ൾ മ​റ​ഡോ​ണ പൊ​ട്ടി​ക്ക​ര​ഞ്ഞി​രു​ന്നു. പ​ക്ഷേ, മെ​സ്സി​യെ​യും സം​ഘ​ത്തെ​യും ഒ​രി​ക്ക​ൽ​പോ​ലും ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല. പ​രാ​ജ​യ​ത്തെ​ത്തു​ട​ർ​ന്ന്​ ഏ​വ​രും ആ​ക്ഷേ​പി​ച്ച​പ്പോ​ഴും പി​ന്തു​ണ​യു​മാ​യി ഗാ​ല​റി​യി​ലും പു​റ​ത്തും അ​ദ്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinamaradonamalayalam newssports newsWorld cup 2018
News Summary - Maradona in world cup 2018-Sports news
Next Story